മാറ്റൊലി
രചന : ശ്രീകുമാർ എം പി* ആധുനിക ഭസ്മാസുരൻ,ഈശ്വരൻനമുക്ക് തന്ന പുണ്യംകവർന്നെടുക്കുന്നു !അവൻ,നമ്മുടെ കുട്ടികളെപാട്ടിലാക്കിതീവ്രവിഷമേകിനമുക്കു നേരെചൂണ്ടുവിരലുയർത്തികുടുംബമുൾപ്പടെനമ്മെ ഭസ്മമാക്കുവാനായിഅയയ്ക്കുന്നു !അതെ !മഹേശ്വരന് പറ്റിയ അബദ്ധംഇവിടെ ആവർത്തിയ്ക്കരുത്.ലഹരിയെന്നുംമയക്കുമരുന്നെന്നുംഅറിയപ്പെടുന്നമഹാവിപത്ത്പടർന്നടുക്കുന്നു !വർഷംതോറും അമിതമായിവളരുന്ന അതിന്റെ കണക്കുകൾഅതാണു പറയുന്നത്.നമ്മെ രക്ഷിയ്ക്കുവാൻനാം മാത്രമെയുള്ളൂ.ബംഗാൾ ഉൾക്കടലിൽചുഴലിക്കാറ്റടിച്ചാൽനമുക്കെന്താണ്?അവിടെ തീരദേശവാസികൾക്കല്ലെഅതിന്റെ ദോഷം.അറബിക്കടലിൽസുനാമിയുണ്ടായാൽനമുക്കെന്താണ്?അവിടെയും തീരദേശവാസികൾക്കല്ലെഅതിന്റെ ദോഷം.പശ്ചിമഘട്ടത്തിലൊമലമ്പ്രദേശത്തൊഉരുൾപൊട്ടലുണ്ടായാൽനമുക്കെന്താണ്?നമ്മൾ…