ഇത് പുളിക്കല്‍ കാദര്‍ക്ക ….Sainudheen Padoor
ജീവിതം സരസമായും ,അതിലേറെ ഹാസ്യമായും കണ്ട്, ജീവിച്ച പച്ചയായ മനുഷ്യന്‍.എന്നാല്‍ വീട്ടില്‍ മക്കളോട് സ്നേഹത്തോടെയാണെങ്കിലും തെറ്റിനെ ചൂണ്ടികാണിക്കാന്‍ മടിയില്ലാത്ത പിതാവും.Carrom board കളിയായിരുന്നു ഇഷ്ട വിനോദം..കാദര്‍ക്കയെ കുറിച്ചു ചോദിച്ചപ്പോള്‍ അക്കു പറഞ്ഞത്:”മാസ്സ് ക്ലബ്ബിലെ നിത്യ സന്ദര്‍ശകനായിരുന്നു. കേരംബോര്‍ഡ് കളിയില്‍ അതീവതല്പരനും. പറഞ്ഞിട്ടെന്താ..മൂപ്പര്…
