ഗർഭകാലം മുഴുവൻ സ്വപനംകണ്ടഒരുഅച്ഛൻ…. Nidheesh Mohanan Ambady
ഒൻപത് മാസം ഗർഭിണിയായ ഒരു സ്ത്രീയുടെ മനസ്സിൻ്റെ സന്തോഷത്തിന് അതിരുകളുണ്ടാകില്ല,അവൾ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്കൊക്കെ മുകളിലാകാം അമ്മയാകുന്നുവെന്ന അവളുടെ ബോധ്യം.അവൻ അച്ഛനാകുവാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു.അവരുടെ സ്നേഹത്തിൻ്റെ മധുരം ഇരട്ടിപ്പിച്ച് ഇരട്ടക്കുഞ്ഞുങ്ങളാണ് എന്ന ആ സ്കാനിംഗ് റിപ്പോർട്ടിൽ അവരൊന്നിച്ച് എത്ര സ്വപ്നങ്ങൾ നെയ്തിരിക്കും?താൻ അച്ഛനാകുന്നുവെന്ന…
