കോവിഡ്19 നെ പരാജയപ്പെടുത്താൻ…. Rajasekharan Gopalakrishnan
സാമൂഹ്യ അകലം, മുഖാവരണം,കൈകഴുകൽ ഇത്യാദി അടവുകൾ പാലിച്ചും, രാജ്യത്തിലെ എല്ലാ പ്രവർത്തന -ങ്ങളും സ്തംഭിപ്പിച്ചും കോവിഡ്19 മഹാമാരിയെ മനുഷ്യൻ ചെറുത്തു കൊണ്ടി-രിക്കുകയാണല്ലോ. മനുഷ്യൻ്റെ നിലനിൽപ്പിന് ആവശ്യമായ കൃഷി, വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, ചികിത്സ, ഗതാഗതം മുതലായ എല്ലാ മേഖലയിലേയും പ്രവർത്തനം ഏറെക്കുറെ…
