ഈ അര്‍ദ്ധരാത്രിയില്‍ ക്രിസ്തു എന്ന മഹാനുഭാവൻ വീണ്ടും ജനിച്ചിരുന്നുവെങ്കിൽ…
രചന : മാഹിൻ കൊച്ചിൻ ✍ നന്മകൾക്ക് വേണ്ടി മാത്രം ജനിച്ച വിപ്ലവകാരി ക്രിസ്തു ദേവൻ ഈ ഒരു രാത്രി വീണ്ടും ജനിച്ചിരുന്നെങ്കില്‍ ഈ ലോകം എത്രമാത്രം സ്വസ്ഥത ഉള്ളതാകുമായിരുന്നു…. ഈ ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണകാർക്ക് സമാധാനവും സാസ്ഥ്യവും ലഭിക്കുമായിരുന്നു.…
