കൂടില്ലാ വീട്
രചന : സാബു കൃഷ്ണൻ ✍ ചരിത്രം സൃഷ്ടിച്ചഒരാൾ,ചരിത്രത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ.അദ്ദേഹത്തിന് ഒരു വീടുണ്ടായിരുന്നു.അത്”കൂടില്ലാവീടായിരുന്നു” വീടും നാടുമില്ലാതെഅലയുമ്പോഴും ആ ജന്മ ഗൃഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുണ്ടായിരുന്നിരിക്കണം.കൂടില്ലാ വീട് എന്നു കേൾക്കുമ്പോൾ അതിനൊരു കാവ്യ ഭംഗിയില്ലേ? എന്നാൽ അതിന്ഒരു കാവ്യ നീതിയുമില്ല. തീരെ ചെറുപ്പത്തിൽ തന്നെ…
