ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അവലോകനം

എന്താണ് ഹാപ്പിനെസ്സ്…!

യാസിർ എരുമപ്പെട്ടി* നിറയേ ആളുകളോട് ധന്യ വർമ്മ ഇടക്ക് ചിരിച്ചും, ഇടക്ക് പരിഭവിച്ചും, ഇടക്കൊരൽപ്പം എയറ് പിടിച്ചും ചോദിക്കുന്നൊരു ചോദ്യമുണ്ട്…”What you think is Happiness” എന്ന്…സന്തോഷത്തേ നിർവചിക്കാൻ പറയുകയാണ്…ആ ചോദ്യത്തിന് മുൻപിലിരിക്കുന്ന അതിഥികൾ പറയുന്ന മനോഹരമായ മറുപടികളുണ്ട്… ഓരോ മനുഷ്യനും…

താടി.

ഹാരിസ് ഖാൻ* പതിനഞ്ച് വർഷങ്ങൾക്ക് മുമ്പാണ്, സൗദിയിൽ ജോലിചെയ്തിരുന്ന സമയം.ലീവിൻെറ അർമ്മാദം കഴിഞ്ഞ് അറവിന് കൊണ്ട് പോവുന്ന ബലിമൃഗത്തിൻെറ മനസ്സോടെ കാലിക്കറ്റ് നിന്ന് ഫ്ലൈറ്റ്കയറി സൗദി എയർപോർട്ടിൽ ചെന്നിറങ്ങുന്നത്. എയർപോർട്ട് ജോലിക്കാർ ഇന്ത്യക്കാരോടും ബംഗ്ലദേശുകാരോടും പാക്കിസ്ഥാനികളോടും കാണിക്കുന്ന ആ അവജ്ഞകാണുമ്പോൾ തന്നെ…

കോവിഡ് -19 വാക്സിനേഷന് ശേഷം എത്രത്തോളം നിങ്ങളെ പരിരക്ഷിച്ചിരിക്കുന്നു?

എഡിറ്റോറിയൽ* ഫൈസർ / ബയോടെക്, മോഡേണ എന്നിവയിൽ നിന്നുള്ള എംആർഎൻഎ വാക്സിനുകൾ ശരീരത്തിൽ സ്ഥിരമായ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നു, അത് വർഷങ്ങളോളം സംരക്ഷിച്ചേക്കാം.കോവിഡ് -19 വാക്സിനേഷന് ശേഷം എത്രത്തോളം നിങ്ങളെ പരിരക്ഷിച്ചിരിക്കുന്നു? സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഇമ്യൂണോളജിസ്റ്റ് അലി എല്ലെബെഡിയുടെ…

തിരുവാതിര ഞാറ്റുവേല തിരിമുറിയാതെ.

വാസുദേവൻ കെ വി* “പ്രിയപ്പെട്ട മണ്ണേനിന്നിൽ പിറക്കുന്നുനിന്നിലുണർന്നു വളർന്നുനിന്നിലൊടുങ്ങുന്നുഈ പാഴ് ജീവിതങ്ങൾ.”തിരുവാതിര ഞാറ്റുവേല തിരിമുറിയാതെ…അതൊക്കെ പണ്ട്. ഇപ്പോൾ ഇടയ്ക്കിടെ പെയ്തു മാറികൊണ്ട് മഴയുടെ ഒളിച്ചുകളി . മഴതോർന്നെങ്കിലും മരം തോരാതെ..കോൺക്രീറ്റ് മേലാപ്പ് തോരാതെ.. മക്കളെ കൂട്ടി കുട ചൂടി നീർച്ചാലില് കടലാസ്…

വിവാഹം.

അസ്‌ക്കർ അരീച്ചോല .* വിവാഹം..ചേരുംപടി ചേർന്നാൽ… പരസ്പരം അക്ഷരതെറ്റുകൾ സംഭവിക്കാതിരുന്നാൽ പവിത്രവും,സ്വർഗത്തിൽ വെച്ച് നടക്കുന്നതുമായ ദിവ്യമായ ഒന്നാകുന്നു.വിവാഹം…ചേരുംപടി ചേരാതിരുന്നാൽ…ചേർക്കാൻ കഴിയാതിരുന്നാൽ ആത്മഹത്യാപരവും, സ്വയം സദാ കത്തിയെരിയുന്ന നരകവുമായി ശിഷ്ട്ജീവിതം മാറുന്നു. ജീവിതമെന്ന മഹാനാടകം മറ്റുള്ളവരുടെ മുന്നിൽ വിഭിന്ന വേഷങ്ങളിൽ, വിഭിന്ന വേദികളിൽ…

അതേ പെൺകുഞ്ഞ് പൊൻ കുഞ്ഞു തന്നെ.

വാസുദേവൻ കെ വി* നവമാധ്യമങ്ങളിൽ സ്ത്രീ പക്ഷ നിലപാടുകൾ കോറിയിടുന്നവൾ..’സ്ത്രീ തന്നെ ധനം ‘എന്ന ഹാഷ്ടാഗ് ഒരുക്കിയവൾ.. അവന്റെ സഹപാഠി അവൾ. അവനോടാവൾ ഉപദേശം. “കാള കളിച്ചു നടക്കാതെ വല്ലതും സമ്പാദിച്ചു വെക്കാൻ നോക്കൂ.. പെണ്കുട്ടികളാണെന്ന ഓർമ്മയോടെ.. ” ചിരിയടക്കി അവൻ…

കൊച്ചീക്കാർക്ക് സംഗീത വിരുന്നൊരുക്കിയ രണ്ട് മുഖങ്ങൾ.

മൻസൂർ നൈന* ” Do sitaro ka zameen par Hai milan aaj ki rat ……” തബലയിൽ നിന്നുയരുന്ന താളവും , ഹർമോണിയം മീട്ടുന്ന ഈണവും , ആരേയും പിടിച്ചിരുത്തുന്ന ഹിന്ദുസ്ഥാനി സംഗീതത്തിന്റെ , മെഹ്ഫിലുകളുടെ രാവുകളിൽ കൊച്ചിയെ…

പ്രിയപ്പെട്ട പെൺമക്കളോട് ഒരുവാക്ക്.

ജോളി ഷാജി… ✍️ മക്കളെ നിങ്ങൾ ആദ്യം വിദ്യാഭ്യാസത്തിന്റെ മൂല്യം മനസിലാക്കുക..മാതാപിതാക്കൾ അവർക്കു ആകും വിധം പഠിക്കാൻ നിങ്ങൾക്ക് അവസരം ഒരുക്കിത്തരുമ്പോൾ നിങ്ങൾ അത് വേണ്ടവിധം ഉപയോഹിക്കുക… നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളെ ഉന്നത പഠനത്തിന് അയക്കാൻ കഴിവില്ല എങ്കിൽ നിങ്ങൾ നിങ്ങളുടെ…

കവികൾ നാല് തരമായാണ് കാണപ്പെടുന്നത്.

ഹാരിസ് ഖാൻ * ഒന്ന് തുള്ളൽ അല്ല തള്ളൽ കവികൾ, മുൻകാലങ്ങളിൽ കവിതകളൊന്നും എഴുതീട്ടുണ്ടാവില്ല, പക്ഷെ കവികളുമായാണ് സഹവാസം. കടമ്മനിട്ട, ചുള്ളിക്കാട് ഇവരുടെ നാലുവരികൾ സ്വായത്തമാക്കിക്കാണും, അത് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് ഞാൻ നിങ്ങളിൽ അൽപം മുകളിലാണെന്ന ഒരു സെറ്റപ്പ് പണിഞ്ഞ്…

മോർട്ടീൻ കൊതുകുതിരിയും, ഗോദ്റെജ് ഹെയർ ഡൈയും ചില ഭാഷാ വേവലാതികളും!

വൈശാഖൻ തമ്പി* എന്നെ സംബന്ധിച്ച് ഏറ്റവും വലിയ നൊസ്റ്റാൾജിയകളിൽ ഒന്നാണ് ആ കോംബിനേഷൻ! കൊതുകുതിരിയും ഡൈയും തമ്മിൽ എന്താ ബന്ധമെന്ന് സംശയം തോന്നിയേക്കാം. ഇവ രണ്ടിലും, ഒപ്പം വന്നിരുന്ന യൂസർ മാന്വലുകളാണ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടത്. അവയിൽ ഒരേ കാര്യം പല…