കല്ലും നെല്ലും കച്ചവടവും
എൻ.കെ അജിത്ത് ആനാരി നിങ്ങളിലാരെങ്കിലും സാധനം വാങ്ങാൻ കടയിൽ നെല്ലോ തേങ്ങയോ പകരമായി കൊണ്ടുപോയിട്ടുണ്ടോ ? എന്റെ ചെറുപ്പത്തിൽ ഞങ്ങൾ കൊയ്ത്തുകഴിഞ്ഞാൽ പിന്നെ കുറേക്കാലം ഈ നെല്ലുകൊടുത്താണ് സാധനങ്ങൾ വാങ്ങിയിരുന്നത്. നെല്ലുമായി കടയിൽ ചെല്ലുന്നതു വളരെ ജാള്യതയോടെയായിരുന്നു. അവിടെ എത്തുന്നതിനുമുന്നേ ഏതെങ്കിലും…
