ഗാന്ധിയനാവണം
രചന : മധു നമ്പ്യാർ, മാതമംഗലം*✍ ആനന്ദതീർത്ഥന്റെ മണ്ണിൽ വളരുംഗാന്ധി മാവിന്റെ ചോട്ടിലിരുന്നല്ലോവർജ്ജിതമായുള്ള വിശ്വമാനവന്റെകണ്ണടയുടെ വട്ടം എളുപ്പം വരച്ചത്!ഒറ്റ വരയിൽ കണ്ണട വരയ്ക്കണംനീട്ടിയുള്ള വരയിൽ ആകാരവുംഅധികം ചിന്തിക്കുവാനില്ല വരച്ചുവരച്ചു ഭൂതലം മുഴുക്കെ പാടുണ്ട്!മുടിയും താടിയുമില്ല തലയിലോ തല-പ്പാവുമില്ല, പിന്നെ ചാന്തു ചേർത്തു…
