ഒരു വിചിന്തനം അഭ്യര്‍ത്ഥിക്കുന്നു.
രചന : സന്തോഷ് ഒളിമ്പസ് ✍ ചേട്ടാ, നമസ്കാരം, ക്ഷമിക്കുക. എനിക്ക് അയച്ചു തന്ന മേല്‍ സന്ദേശത്തിലെ ഒരു ആശയത്തോട് ഒരു വിയോജിപ്പ് തോന്നി. അറിയിക്കട്ടെ.സഭ്യമല്ല എങ്കില്‍ ക്ഷമിക്കുക. നടന്ന ഒരു സംഭവമാണ്. തന്നോട് വഴക്കടിച്ച യാത്രക്കാരനെ KSRTC കണ്ടക്ടര്‍ സിങ്കില്‍…
