വമ്പിച്ച സന്നാഹങ്ങളുമായി പ്രവാസി ചാനലും ഇമലയാളിയും! ഫോമാ കൺവൻഷൻ തത്സമയം ആസ്വദിക്കാം, മീഡിയ ആപ്പ് യു എസ് എ-യിലൂടെ
Sunil Tristar ✍ അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമാ, മെക്സിക്കോയിലെ കാൻകൂണിൽ നടത്തുന്ന ഏഴാമത് ഫാമിലി ഗ്ലോബൽ കൺവൻഷന്റെ തിരശീല ഉയരുകയാണ്. മൂൺ പാലസ് റിസോർട്ടിൽ അരങ്ങേറുന്ന താരപ്പകിട്ടാർന്ന പരിപാടികൾ, അതേ മിഴിവോടെ പ്രേക്ഷകസമക്ഷം എത്തിക്കുക എന്ന ദൗത്യമാണ്…
