സ്വാതന്ത്ര്യം @ 75
അവലോകനം : അഫ്സൽ ബഷീർ തൃക്കോമല✍ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് മത സഹിഷ്ണതയും നാനാത്വത്തിൽ ഏകത്വവും തന്നെയാണ് .ബഹു സ്വരത ഇല്ലാത്തടത്തോളം അത്ര പെട്ടന്നിതിലേക്കൊന്നും എത്താനും കഴിയില്ല .ഒരു അപനിർമാണം ആവശ്യമായ സാഹചര്യങ്ങളാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് പറയാത വയ്യ…
