സ്ത്രീത്വം അതവളുടെ
അവകാശമാണ്..
രചന : ജോളി ഷാജി. ✍ സ്ത്രീത്വം അതവളുടെഅവകാശമാണ്…അതിനുവേണ്ടി അവൾപൊരുതേണ്ടതുണ്ടോ…ആവശ്യമില്ല…!കാലം അവളിൽചാർത്തിയ മുദ്രയാണ്അവളുടെ മാറിടങ്ങൾ…അത് ഭദ്രമായികൊണ്ടുനടക്കേണ്ടത്അവളുടെ ആവശ്യമാണ്..അവളുടെ നഗ്നതയെകഴുകൻ കണ്ണുകൾകൊണ്ട്കൊത്തിപ്പറിക്കാൻആർക്കും അവകാശമില്ല..അവളുടെ കണ്ണുകളിൽ വശീകരണ ശക്തി നിങ്ങൾ തിരിച്ചറിഞ്ഞോ.. എങ്കിൽ അതവളുടെ തെറ്റല്ല നിങ്ങളുടെ ചിന്തകളുടെ കുഴപ്പമാണ്..വെറും സൗഹൃദം മാത്രമായിരുന്നു അവളിൽ…
