“ആരാണ് ആ ഒരാൾ ?”
രചന : കെ കെ പല്ലശ്ശന✍ അഞ്ഞൂറ്റി അമ്പത്തൊന്ന് കുട്ടികൾ പരീക്ഷയെഴുതി. ഒരാൾ ഒഴികെ എല്ലാവരും വിജയിച്ചു….“ആരാണ് ആ ഒരാൾ ?”മാധ്യമ പ്രവർത്തകർക്ക് അറിയേണ്ടത് ആ തോറ്റ കുട്ടിയെക്കുറിച്ചാണ്. ഹെഡ്മാസ്റ്റർ അവൻ്റെ പേരും വിലാസവും നൽകി.” അല്ല, സമ്പൂർണ എ പ്ലസ്…
