കൊമ്പൻ മീശ.
രചന : സോമരാജൻ പണിക്കർ ✍ അരീക്കരയിലെ കുട്ടിക്കാലത്ത് വലിയ കൊമ്പൻ മീശ വെച്ച ആളുകളെ കാണുമ്പോൾ ഭയം കലർന്ന ഒരു ആരാധന ഞങ്ങൾ കുട്ടികൾക്ക് അവരോട് തോന്നിയിരുന്നു …ചിലരൊക്കെ ബാലെയിലെ രാജാപ്പാർട്ട് കഥാപാത്രങ്ങളെപ്പോലെ വലിയ മീശയും വെച്ച് നടന്നു വരുമ്പോൾ…
