Category: അവലോകനം

‘അപരക്രിയ ‘

അവലോകനം : ചന്ദ്രൻ തലപ്പിള്ളി ✍ ‘അപരക്രിയ ‘രചന :ശ്രീ ഷാജി നായരമ്പലം (കവിയുടെ ഗുരുദേവഗീത എന്ന കാവ്യസമാഹാരത്തിലെ പതിനാറാമത്‌ കവിത )ശ്രീനാരായണഗുരുസ്വാമികൾ ‘കെട്ടുകല്യാണം ‘എന്ന അനാചാരം നിറുത്തലാക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തതിൻ ഫലമായിതുടർന്നു വന്ന ഇരുപതു വർഷങ്ങൾക്കുള്ളിൽ ഏകദേശം പത്തുകോടി…

ഞാനുമൊരു പെണ്ണാണ്.

രചന : സഫൂ വയനാട് ✍ ഞാനുമൊരു പെണ്ണാണ്…….കുമിഞ്ഞു കൂടിയ എല്ലാതരംചിന്തകളുടെയും ഭാരംപേറുന്ന പച്ചയായ പെണ്ണ് …കരുതലോടെ നീവരിഞ്ഞു മുറുക്കുമ്പോമറ്റെല്ലാം മറന്നു നിന്നിൽപൂത്തുലയുന്നോള്…ഇത്തിരി നേരംനീയില്ലാതായാൽമനമിലും തനുവിലുംകനലെരിയുന്നോള് …നീ എന്റേത്കൂടിയെന്നല്ല“നീ എന്റേത് മാത്രമാണെന്ന”സ്വാർത്ഥ മനസുള്ളകർക്കശക്കാരി പെണ്ണ്…എന്നിലെ പ്രണയംനിറഞ്ഞു കവിയുമ്പോൾപതിവിൽകൂടുതൽപ്രണയാർദ്രമായ്നീ വരിഞ്ഞുമുറുക്കിപുണരണരമെന്ന്ഭ്രാന്തമായ് കൊതിക്കുന്നോള്….നമ്മളിടങ്ങൾപൂത്തുലയുമ്പോഴൊക്കെയുംഅത് എന്നെക്കാൾ…

വട്ട മേശയിലെ അനുഭൂതി

രചന : നിഷാ പായിപ്പാട്✍ അരണ്ട വെളിച്ചത്തിന്റെ അസുലഭ നിമിഷങ്ങളിൽ കരങ്ങളിൽ അളവുകോലിലില്ലാതെ വളരെ ആത്മാർത്ഥതയോടെ ഗ്ലാസ്സുകളിലേക്ക് കൃത്യതയോടെ ,സൂക്ഷ്മതയോടെ കയ്പ്പുള്ള ഒരു നിറം ആനന്ദമുള്ള മനസ്സോടെ പകർന്ന് നൽകുന്ന നിമിഷം …. അത് കുടുംബത്തിലെ, തൊഴിൽ മേഖലയിലെ പ്രശ്നങ്ങളും, പ്രയാസങ്ങളും…

മരിക്കുംമുൻപ്…

രചന : ദിലീപ്..✍ മരണത്തിനുമുൻപെങ്കിലുംഉള്ളിലെന്നോനിറഞ്ഞുപൂത്തിരുന്നഒരു വസന്തത്തെഓർത്തെടുക്കണം,മറവിയുടെമലഞ്ചെരിവുകൾക്കു താഴെപൂക്കാൻ മറന്നുപോയവയലറ്റ് പൂക്കളേറെഉണ്ടായിരുന്നുവെന്നൊരുതേങ്ങൽ ബാക്കിവയ്ക്കണം,അകലെ ആകാശത്തുണ്ടിൽനക്ഷത്രങ്ങളാൽതൊങ്ങൽ ചാർത്തിയഒരു രാവിനെ നിലാവിനാൽഉടുത്തൊരുക്കിസ്വപ്നങ്ങൾക്കിടയിൽമറവുചെയ്തിട്ടുണ്ടന്ന്വിറപൂണ്ട വിരലിനാൽകോറിയിടണം,നിശബ്ദതയിൽപോലുംആത്മാവിൽ തുടിക്കുന്നസപ്തസ്വരമായിരുന്നുഉള്ളിലൊളിപ്പിച്ചപ്രണയമെന്ന രഹസ്യംമരണത്തിനുമുൻപെങ്കിലുംവരണ്ട ചിരികൊണ്ടൊന്ന്വരച്ചിടണം,തോറ്റതല്ലെന്നുംനഷ്ടങ്ങളെ പ്രണയിച്ചുതുടങ്ങിയതാണെന്നുംമരണമപ്പോൾ മറുപടി പറയും,നോവിന്റെഉപ്പുനീരിനെ ചൂടോടെഊതിയിറയ്ക്കിയപ്പോഴൊക്കെവെഞ്ചരിച്ചു തന്നപുച്ഛത്തിനു പകരംതരാൻഒറ്റയ്ക്കു നടന്ന വഴിയിലെന്നോഅണഞ്ഞുപോയവെളിച്ചത്തിന്റെആത്മബലിയുണ്ട്,ഹൃദയത്തിന്റെഉള്ളറകളിലെവിടെയോവിതച്ചിട്ടസ്വപ്നങ്ങൾ തന്നെയായിരുന്നുനഷ്ടങ്ങളുടെവിളവെടുപ്പ് നടത്തിയതുംഇനി തനിച്ചെന്നൊരുകനി എനിക്കായ്മാറ്റി വച്ചതും,മരണത്തിനു…

പ്രണയം .

രചന : പുഷ്പ ബേബി തോമസ്✍ പ്രണയം ……ഒരു അനുഭവമാണ് ; തിരികെ നടക്കാൻ പ്രേരിപ്പിക്കുന്ന… സുഖമുള്ള നൊമ്പരത്തിന്റെ ……ഏകാന്തതയെ സഖിയാക്കിയ …. പ്രതീക്ഷകൾ നിറയുന്ന കിനാക്കാലം ….പെണ്ണിന്റെ ലാവണ്യം വിടരുന്നത് അവൾ പ്രണയിക്കുമ്പോഴാണ്; പ്രണയിക്കപ്പെടുമ്പോഴാണ് ,ഏത് പ്രായത്തിലും . മിഴികളുടെ…

സ്ത്രീത്വം അതവളുടെ
അവകാശമാണ്..

രചന : ജോളി ഷാജി. ✍ സ്ത്രീത്വം അതവളുടെഅവകാശമാണ്…അതിനുവേണ്ടി അവൾപൊരുതേണ്ടതുണ്ടോ…ആവശ്യമില്ല…!കാലം അവളിൽചാർത്തിയ മുദ്രയാണ്അവളുടെ മാറിടങ്ങൾ…അത് ഭദ്രമായികൊണ്ടുനടക്കേണ്ടത്അവളുടെ ആവശ്യമാണ്..അവളുടെ നഗ്നതയെകഴുകൻ കണ്ണുകൾകൊണ്ട്കൊത്തിപ്പറിക്കാൻആർക്കും അവകാശമില്ല..അവളുടെ കണ്ണുകളിൽ വശീകരണ ശക്തി നിങ്ങൾ തിരിച്ചറിഞ്ഞോ.. എങ്കിൽ അതവളുടെ തെറ്റല്ല നിങ്ങളുടെ ചിന്തകളുടെ കുഴപ്പമാണ്..വെറും സൗഹൃദം മാത്രമായിരുന്നു അവളിൽ…

ഒരു രൂപ വട്ടത്തിലുള്ള ഭൂമി..

രചന : സുമോദ് എസ് ✍ ഇന്നലെ പാണ്ടിക്കാട് സ്കൂളിലും കനത്ത മഴയായിരുന്നു.രാവിലെ തുടങ്ങിയ തിരിമുറിയാത്ത മഴ..അതിനിടയില്‍ ശ്രീ അതുല്‍ നറുകര പാട്ടിന്റെ മേഘവിസ്ഫോടനങ്ങളുമായി വന്ന് ക്ളബ്ബുകളുടെ സംയുക്ത ഉദ്ഘാടനത്തില്‍ മുഖൃ അതിഥിയായി..കുട്ടികളൊക്കെ അതുലിന്റെ കടുവയിലെ പാട്ടിന്റെ(പാലാപ്പള്ളി ) ഫാനാണല്ലോ..മഴ കൂടി…

ചുംബനം

രചന : ജെയിൻ ജെയിംസ് ✍ കൊഴിഞ്ഞു വീഴും മുൻപ് എഴുതിത്തീർത്ത പ്രിയ സൗഹ്യദത്തിന്റെ കവിത ഇവിടെ അപ്ഡേറ്റ് ചെയ്യട്ടെ അകലെ ആകാശനീലിമയിൽ നക്ഷത്രങ്ങളുടെ കൂടെ ഇരുന്ന് ഇത് കാണുന്നുണ്ടാകുമെന്നു കരുതട്ടെ .. പ്രിയ ജെയിൻ ജെയിംസ് (എമിൽ ) കണ്ണുനീർ…

ലോകം ചുറ്റാനിറങ്ങിയ സന്തോഷണ്ണൻ

രചന : സജി കണ്ണമംഗലം✍ ലോകം ചുറ്റാനിറങ്ങിയ സന്തോഷണ്ണൻ തന്റെ ജന്മദേശമായ ഭൂട്ടാനിൽ നിന്ന് സൈക്കിളിൽ യാത്രതുടങ്ങി. ലോകത്ത് സന്തോഷണ്ണൻ എന്നൊരാൾ ജീവിച്ചിരിക്കുന്നുണ്ടെന്നും സമൂഹവികസനത്തിന്റെ പരമപ്രധാനമായ ലക്ഷ്യം സന്തോഷണ്ണനാണെന്നും അങ്ങനെയല്ലാതെയിരിക്കുന്നുവെങ്കിൽ ആ വികസനം ഫലപ്രദമല്ലെന്നും പണ്ട് ഭൂട്ടാൻ രാജാവ് എെക്യരാഷ്ട്രസഭയിൽ പറഞ്ഞപ്പോൾ…

“അന്ന് പെയ്ത മഴ”

രചന : ഡാർവിൻ. പിറവം.✍ മാനം കോരിച്ചൊരിയുന്ന മഴയിൽ, വൃദ്ധസദനത്തിൻ്റെ ഒരു കോണിൽ, ഹൃദയങ്ങൾ നഷ്ട്ടത്തിൻ പന്ഥാവുകൾ അയവിറക്കുമ്പോള്‍, അനന്ദന്റെ ഉള്ളിൽ മഴയോട് എന്തെന്നില്ലാത്ത പ്രണയം തോന്നി…കുളിരുകോരി മഴനൂലുകൾ പെയ്തിറങ്ങുകയാണ്. വൃദ്ധ ഹൃദയങ്ങളിൽ മഴവില്ലിൻ്റെ ചാരുതകൾ വിരിയുന്നു. മയൂരനൃത്ത മാസ്മരികതകൾ കൺകടാക്ഷമായി.…