തിരികെ നടക്കാം, ശാസ്ത്രത്തിലേക്ക് – ശാസ്ത്രീയമായി.
അവലോകനം : എൻ.കെ അജിത്ത്✍ സാമൂഹിക തിരുത്തലുകൾക്ക് കഴിയാത്തവിധം വോട്ടു രാഷ്ട്രീയത്തിലൂടെ മതങ്ങൾ അനിഷേധ്യമായിത്തീർന്നതാണ് കേരളം ഇന്നു നേരിടുന്ന സാംസ്കാരിക അധ:പതനത്തിൻ്റെ പ്രധാന കാരണം.1980കളോടെ കേരളത്തിൽ വളർന്നുവന്ന പെന്തക്കോസ് മതപരിവർത്തന കൺവെൻഷനുകളും, അതിനും മുമ്പേ തുടങ്ങിയ മാരാമൺ കൺവെൻഷനുകളും, തുടർന്ന് വന്ന…
