മലയാളി ശ്രേഷ്ഠൻ
രചന : നിഷാ പായിപ്പാട്✍ 2013 മെയ് 23 – അന്നാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചത് കേരളത്തിലും ,ലക്ഷദ്വീപിലും ,പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് ദ്രാവിഡഭാഷാകുടുംബത്തിൽപ്പെടുന്ന മലയാളഭാഷ. അമ്പത്തൊന്നക്ഷരങ്ങൾ, അതിൽ പതിനഞ്ചു സ്വരാക്ഷരങ്ങൾ, മുപ്പത്തിയാറു വ്യഞ്ജനാക്ഷരങ്ങൾ – ഇങ്ങനെയാണ് 51…
“ഹെലോ sis..
രചന : അബ്രാമിന്റെ പെണ്ണ് ✍ മെസേജ് റിക്വസ്റ്റ് അധികമൊന്നും നോക്കാതിരുന്ന ഞാൻ…ഒരു സുപ്രഭാതത്തിൽ ഈ റിക്വസ്റ്റുകൾ തൊറന്നു നോക്കുന്നു..അപ്പൊ അതിലൊരു ചേട്ടന്റെ മെസേജ് വന്ന് കെടക്കുന്നു …“ഹെലോ sis.. എന്റെയൊരു ബുക്കിറങ്ങിയിട്ടുണ്ട്.. വിരോധമില്ലെങ്കിൽ ഒന്ന് വാങ്ങുമോ…വില 120 രൂപയെയുള്ളു..താല്പര്യമുണ്ടെങ്കിൽ അഡ്രെസ്സ്…
പരിസ്ഥിതി ദിനത്തിലെ ചില ചിന്തകൾ .
വി.ജി മുകുന്ദൻ✍️ മനുഷ്യ വർഗത്തെ പോലെത്തന്നെ ഒരുപക്ഷെ അതിലും മികച്ചരീതിയിൽ പ്രകൃതിവിഭവങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് ഉപയോഗിക്കുന്നത് പക്ഷിപാക്ഷിമൃഗാദികളാണെന്നു തോന്നുന്നു.മനുഷ്യർ മൃഗങ്ങളെ കുറിച്ച് പലതും പഠിച്ചു മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അതുപോലെയോ അതിനേക്കാൾ മികച്ച രീതിയിലൊ അവ അവരെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാകും …! അങ്ങനെയാണല്ലോ…
ലോക പരിസ്ഥിതി ദിനം
രചന : ഒ.കെ.ശൈലജ ടീച്ചർ✍️ 1974 മുതലാണ് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദിനാചരണം ആരംഭിച്ചത്. പ്രകൃതിയെ നിസാരമായി കാണരുതെന്നും . അതിന്റെ മൂല്യങ്ങളെ മാനിക്കണമെന്നും ഓർമ്മപ്പെടുത്തുന്ന ദിനമാണിന്ന്.എല്ലാ വർഷവും ജുൺ 5 നാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ആ വാസവ്യവസ്ഥ…
പള്ളുരുത്തിയും മരുന്നുകടയും പിന്നെ പുലയ വാണിഭവും …….
രചന : മൻസൂർ നൈന✍ ഒരു പ്രദേശത്തിന് എങ്ങനെ‘ മരുന്നു കട ‘ എന്ന പേര് വന്നുവെന്ന അന്വേഷണത്തിൽ നിന്നും നമുക്ക് ഈ ചരിത്രം തുടങ്ങാം . തോപ്പുംപടിയിൽ നിന്നും പള്ളുരുത്തിയിലെ യാത്രയ്ക്കിടയിലാണ് ഈ ചരിത്രം മനസിലേക്ക് കടന്നു വരുന്നത് .ഗോവയിൽ…
മുണ്ടഴിപ്പിക്കുന്ന നിയമസാധുത!
രചന : ജയരാജ് പുതുമഠം. ✍ മറ്റെല്ലാ തൊഴിലുംപോലെ വേശ്യാവൃത്തിയും ഒരു തൊഴിൽ എന്ന നിലക്ക് നിയമവിധേയമാണ് എന്ന സുപ്രീം കോടതി വിധി ആശ്ചര്യത്തോടെ മാത്രമേ വായിക്കാനാകൂ. ഇതുകേട്ടാൽ തോന്നും ചങ്ങലക്കെട്ടിനാൽ ബന്ധിതമാക്കപ്പെട്ട ലൈംഗികത്വര കൾക്ക് ഇനിമുതൽ എവിടെയും ഒരു പോലീസുകാരന്റെയും…
രണ്ട് സഞ്ചാര മാലാഖമാർ
രചന : ജോർജ് കക്കാട്ട് ✍ രണ്ട് സഞ്ചാര മാലാഖമാർ ഒരു സമ്പന്ന കുടുംബത്തിന്റെ വീട്ടിൽ രാത്രി ചെലവഴിക്കാൻ തീരുമാനിച്ചു . അവരുടെ വാതിൽക്കൽ മുട്ടി .കുടുംബം പരുഷമായി പെരുമാറുകയും മാലാഖമാരെ പ്രധാന വീടിന്റെ അതിഥി മുറിയിൽ വിശ്രമിക്കാൻ അനുവദിക്കുകയും ചെയ്തില്ല.…
വൈകി വെളുക്കുന്ന പുലരികൾ*
രചന : വാസുദേവൻ. കെ. വി ✍ ചരിത്ര പുസ്തകങ്ങളിൽ പുരാതന തൊഴിൽ ലൈംഗികവൃത്തി. ചുവന്ന തെരുവുകളിൽ അംഗീകാരത്തോടെ എന്നോ അതൊക്കെ.ലോകരാജ്യങ്ങളിൽ പലതും പിടിച്ചു നിൽക്കുന്നത് ടൂറിസ്റ്റു വരുമാനം കൊണ്ട്. അവിടെയൊക്കെ മുഖ്യാകർഷണം ഇതു തന്നെയെന്ന് മാധ്യമ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദേവദാസികളുടെ…
അവർ പഠിക്കട്ടെ.സ്വന്തം കാലിൽ നിൽക്കട്ടെ !!
രചന : ഷീന വർഗീസ് ✍ “എന്നെ ഇവിടെ നിർത്തിയിട്ടു പോയാൽ ഞാൻ എന്തെങ്കിലും ചെയ്യും അച്ഛാ .. എനിക്ക് പേടിയാ ഇവിടെ …” വിസ്മയ എന്ന പൊന്നുമോളുടെ ചങ്കുലഞ്ഞ കരച്ചിൽ കേട്ട് തകർന്നു പോയി . മകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ട്…
