മാധവിക്കുട്ടി..
രചന : കുറുങ്ങാട്ട് വിജയൻ ✍ 2009 മെയ് 31ന് പ്രണയത്തിന്റെ അക്ഷരക്കൂട് അടച്ചിട്ട് അസ്തമിച്ചുപോയവള്‍ മാധവിക്കുട്ടി….. “മാധവിക്കുട്ടി”യുടെ ഓര്‍മ്മയ്‌ക്കു മുമ്പില്‍…….നാലപ്പാട്ട് നാലുകെട്ടിലെ നീര്‍മാതളം വീണ്ടും പൂക്കുന്നു!മലയാളാക്ഷരങ്ങളുടെ രാജകുമാരിയുടെ കഥയിലൂടെ…വരികളിലെ സ്നേഹത്തിന്‍റെ മുഖം പുഞ്ചിരിക്കുന്നു!വര്‍ണ്ണനയിലെ സന്തോഷപ്പൂക്കള്‍ വീണ്ടും വാസന്തംതേടുന്നു!വായനയില്‍ നിറയുന്ന കണ്ണീര്‍ക്കടലില്‍…
