ഫ്രൻസിസ് തടത്തിൽ നമ്മളിൽ നിന്നും വിട്ട് പിരിഞ്ഞിട്ട് ഒരു വർഷം , ഓർമ്മകളിൽ ഫ്രാൻസിസ് ഇന്നും ജീവിക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ✍ പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ആയിരുന്ന ഫ്രൻസിസ് തടത്തിൽ നമ്മളിൽ നിന്നും വിട്ട് പിരിഞ്ഞിട്ട് ഒരു വർഷം തികയുബോൾ , ഇപ്പോഴും ഫ്രാൻസിസ് മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. മരണം തിരുച്ചു വിളിച്ചെങ്കിലും ഫ്രാൻസിസ് ഇന്നും നമ്മുടെ മനസ്സിൽ…
