കമല ഹാരിസിന്റെ വിജയത്തിനായി പൂജയും അന്നദാനവും.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിന്റെ വിജയത്തിനായി പ്രത്യേക പൂജയും അന്നദാനവും നടത്തി. തമീഴ്നാാട്ടിലെ ഗ്രാമം. തിരുവാരൂർ ജില്ലയിലെ പൈങ്കനാട് ഗ്രാമത്തിലാണ് കമല ഹാരിന്റെ ജയത്തിനായി പൂജ നടന്നത്. അതിന് ഒരു കാരണമുണ്ട്. കമല…
