ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

ഫൊക്കാനയുടെ പുതുവത്സര ആശംസകൾ.

ശ്രീകുമാർ ഉണ്ണിത്താൻ✍ 2022 ന് സന്തോഷകരമായ യാത്രയയപ്പ്‌. എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട്‌ 2023 പുതുവര്‍ഷം ഏവർക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്‌മരണകളും കൊണ്ടുത്തരട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി ഫൊക്കാന പ്രാര്‍ത്ഥിക്കുന്നു. ഫൊക്കാനയെ സംബന്ധിച്ചടത്തോളം ഡോ. ബാബു സ്റ്റീഫന്റെ…

വേർപാട്.

രചന : സതി സുധാകരൻ✍ തിരികെ വരാത്തൊരു ബാല്യകാലം പോലെ ഡിസംബറുംപോകാനൊരുങ്ങി നിന്നു.മക്കളെ വേർപെട്ടു പോകുമെന്നോർത്തപ്പോൾഗദ്ഗദം തൊണ്ടയിൽ തങ്ങി നിന്നു .സങ്കടം കൊണ്ടു തേങ്ങിക്കരഞ്ഞു ഞാൻകാണാമറയത്തു ചെന്നിരുന്നു.പച്ചപ്പട്ടുടയാട ചാർത്തിയ വയലും,കളകളം പാടുന്ന കുരുവികളും,തുള്ളിത്തുളുമ്പിയൊഴുകുന്ന പുഴകളുംഎങ്ങനെ ഞാൻ മറക്കും!നീലമേലാപ്പിലെ വെള്ളിമേഘങ്ങളുംകുന്നിൻ ചരുവിലെ ദേവദാരുക്കളും,വെള്ളാമ്പൽ…

ഫൊക്കാനാ അന്തർദേശിയ കണ്‍വെൻഷൻ 2024 ജൂലൈ 18 മുതൽ 20 വരെ വാഷിങ്ങ്ടൺ ഡി.സി യിൽ.

ശ്രീകുമാർ ഉണ്ണിത്താൻ✍ 2024 ജൂലൈയിൽ 18 മുതൽ 20 വരെ വാഷിങ്ങ്ടൺ ഡി സി യിൽ വെച്ച് നടത്തുന്ന ഫൊക്കാനാ അന്തർദേശിയ കണ്‍വന്‍ഷനുവേണ്ടിയുള്ള കൺവെൻഷൻ സെന്റർ ആയ മാരിയറ്റ് ,മോണ്ട്ഗോമറി കൗണ്ടി കോൺഫ്രൻസ് സെന്റർ ,ബെഥേസ്‌ഡേ ( bethesda) , ഗ്രേറ്റർ…

ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ശ്രീകുമാർ ഉണ്ണിത്താൻ✍ 2023ലെ ഫൊക്കാന റീജണൽ കണ്‍വന്‍ഷന് മുന്നോടിയായി ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ വൈസ് പ്രെസിഡന്‍റ് അപ്പുക്കുട്ടന്‍ പിള്ളയുടെ നേതൃത്വത്തില്‍ കേരള കള്‍ച്ചര്‍ അസോസിയയേഷനില്‍ കൂടിയ യോഗത്തില്‍ ന്യൂയോര്‍ക്കിലുള്ള എല്ലാമെംബർ അസ്സോസിയേഷന്‍ അംഗങ്ങളും കൂടാതെ…

തിരുപ്പിറവി

രചന : ചോറ്റാനിക്കര റെജികുമാർ✍ ദൂരെയായ് തെളിഞ്ഞൊരുതാരകം വഴികാട്ടിമന്നവർ മൂവർചേർന്ന-ങ്ങ:ത്തിരു പാത തേടി..അങ്ങവരെത്തിച്ചേർന്നൂപുൽക്കൂട്ടിൽ ശാന്തനായിമയങ്ങും മണിപ്പൈതൽതൻ ചാരത്താഹ്ലാദത്താൽ..ആട്ടിടയർ കൂട്ടമായ്ആനന്ദാശ്രുക്കൾ പൊഴി –ച്ചേവരുമൊന്നിച്ചൊന്നായ്യേശുവേ വണങ്ങുന്നൂ..മണ്ണിലും വിണ്ണാകെയുംസത്യസമാധാനത്തിൻവെള്ളരിപ്രാക്കൾ പറ –ന്നൂല്ലസിക്കുന്നൂ നീളേ..പൈതലിൻ പിറവിയിൽആമോദത്തോടന്നവർഏറ്റുപാടീടുന്നല്ലോതിരുനാമകീർത്തനം..സന്മനസ്സുള്ളോർക്കെല്ലാ-മീ:ഭൂവിൽ സമാധാന-മെന്നരുൾ ചെയ്തോരുണ്ണി –മിശിഹായേ വാഴ്ത്തുന്നൂ..വൈയ്ക്കോലിൻ തൊട്ടിൽ തന്നിൽകുഞ്ഞിളം കരങ്ങളാ-ലേവർക്കും നൽകീടുന്നൂസ്നേഹവായ്പ്പുകൾ…

ലോകമലയാളികൾക്ക് ഫൊക്കാനയുടെ ക്രിതുമസ് ആശംസകൾ.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ജാതി മത വർഗ വിത്യാസമില്ലാതെ ലോകത്തെ എല്ലാ ജനങ്ങളും ആഘോഷിക്കുന്ന ഒരേയൊരു ജന്മദിനം യേശുദേവന്റെ തിരുജന്മം തന്നെയാണ്.ലോക മലയാളികൾ ഈ പുണ്യ ദിനം കൊണ്ടാടുമ്പോൾ ഫൊക്കാന എല്ലാവര്ക്കും ഒരിക്കൽ കൂടി ക്രിസ്തുമസിന്റെ എല്ലാ നന്മയും നേരുന്നു. സ്നേഹത്തിന്റെയും…

ഉണ്ണിയീശോക്കായ്🌷

രചന : അൽഫോൻസാ മാർഗരറ്റ്✍ മാലാഖമാർ പാടുന്നൂ ….ഗ്ലോറിയാ …. ഗ്ലോറിയാ …വാനദൂതർ … പാടുന്നുഗ്ലോറിയാ … ഗ്ലോറിയാ മാലാഖമാർ പാടുന്നു ഗ്ലോറിയവാനദൂതർ പാടുന്നു ഗ്ലോറിയമഞ്ഞുതിരും പൂനിലാവിൽകാലികൾതൻ സ്നേഹക്കൂട്ടിൽലോകനാഥൻ ജാതനായി….ദൈവത്തിൻ പുത്രനാം ഉണ്ണിയേശു …..ഗ്ലോറിയാ ……ഗ്ലോറിയാ —-..മാലാഖമാർ … മേലേ വാനിൽ…

🙏🏼രക്ഷകൻ🙏🏼

രചന : കത്രീന വിജിമോൾ ✍ മണ്ണിൽ വസന്തം പൊഴിക്കാൻഎന്റെ പാപങ്ങളെല്ലാം തുടയ്ക്കാൻഭൂജാതനായിന്നുരാവിൽമേരിതൻ പൊൻമകനായി ഹാലേലുയ്യാ…..ഹാലേലുയ്യാ….ഹാലേലൂയ ഹാലേലൂയ തൂമഞ്ഞുടയാട ചുറ്റികൂരിരുട്ടും വഴികാട്ടിപുൽക്കൂട് പൂമെത്തയായി കാലികൾസാക്ഷികളായിഹല്ലേലുയ….. (3) സ്വർലോകനാഥന്റെ പുത്രനായിട്ടുംലോകം ജയിക്കുന്ന രാജനായിട്ടുംതാഴ്മയിലും അതി താഴെ ആയീടാൻകാലിത്തൊഴുത്തിൽ പിറന്നു വന്നു…….ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ….

മെസ്സി.

രചന : ഗഫൂർ കൊടിഞ്ഞി.✍ അനാഥത്തെരുവിൽ നിന്ന്ആയിരത്തൊന്നു രാവുകളുടെആകാശക്കോട്ടകൾ തേടിആരവമുയർത്തി വന്നവൻ മെസ്സിക്രിസ്മസ് മരങ്ങൾ പൂത്തുല്ലസിച്ചഅറേബ്യൻ ഉത്സവവേദികൾഉന്മാദത്തിൻ്റെ അലയൊലിയിൽആടിത്തിമർക്കുമ്പോൾമിശിഹായുടെ ജന്മദിനങ്ങൾനീണാൾ നിലനിൽക്കട്ടെഎന്ന പ്രാർത്ഥനയുംആശീർവാദവുമുരുവിട്ട്അബ്രഹാമിൽ ചെന്ന് മുട്ടി.മെസ്സിയെന്ന ഇതിഹാസംമിശിഹാക്കപ്പുറം പന്തുരുട്ടിഇസ്ഹാഖിൻ്റെ പരമ്പര ഓർമ്മിപ്പിച്ചു.ഗാലറിയിലിരുന്ന് അബായയിട്ട്ഇസ്‌മയേൽ സന്തതികൾപരമ്പരയുടെ ബന്ധം പുതുക്കി.കാൽപന്തു കളികേവലം ഒരു കളിയല്ല.വീണ്ടെടുക്കുന്നചരിത്രം…

ഫൊക്കാന വൈറ്റ് ഹൗസ് ഇന്റേൺഷിപ്പ് ഏർപ്പെടുത്തുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : അമേരിക്കയിലുള്ള മലയാളീ യുവാക്കളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിന് വേണ്ടി ഫൊക്കാന വൈറ്റ് ഹൗസ് ഇന്റേൺഷിപ്പ് ഏർപ്പെടുത്തുന്നു. അമേരിക്കയിൽ സ്ഥിരതാമസം ആക്കിയിട്ടുള്ള മലയാളീ കുട്ടികൾക്ക് വേണ്ടിയാണ് ഈ ഇന്റേൺഷിപ്പ് ഒരുക്കിയിരിക്കുന്നത്. $ 5000.00 സ്‌റ്റെയ്ഫെണ്ടോട്…