ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

ഒറ്റയടിപ്പാതകൾ.

രചന :- ബിനു. ആർ* ഒറ്റയടിപ്പാതയിലൂടെനടന്നുപോയീടവേഒറ്റയായിപോകുന്ന-തറിയുന്നൂ മനമെല്ലാം.ചിന്തകളെല്ലാം നമ്ര-ശിരസ്കരായീടവേ,കാണുന്നതെല്ലാംപൊള്ളിയടർന്നചന്തമില്ലാത്തചിതറിത്തെറിച്ചവർണ്ണങ്ങളാകുന്നൂ..ലോകത്തിൽ സ്വയം-പ്രഭനാകണമെന്നുനിനച്ചീടിൽസ്വാർഥതയുടെമീനച്ചൂടിൽവെന്തുരുകീടണം.അകലങ്ങളിൽ നീലാകാശത്തിൽകാണുന്ന നുറുങ്ങിയവെണ്മേഘങ്ങളെല്ലാംഅകമേ ഉരുണ്ടുകൂടുന്നഏകാന്തചിന്തകളായിരിക്കാം..ഒറ്റയടിപ്പാതയുടെ ഇരു-വശങ്ങളിലുമുള്ളഒറ്റതിരിഞ്ഞപൊന്തകളിൽസ്വാർത്ഥതപോൽഒറ്റതിരിഞ്ഞ കുശലരാംകുറുക്കന്മാരാകാം.നന്മനിറഞ്ഞ മനസ്സി-ന്നുടമയാകണമെങ്കിൽനല്ല വിശാലമാം വീഥിയിലൂടെശാന്തമായ് നടന്നീടണംസ്വപ്നങ്ങളെല്ലാംവിരിഞ്ഞീടണമെങ്കിൽഉലകിൽ തപ്തമാംനീലവിഹായസ്സുകണ്ടീടണം,അതിൽ ചെറുശകലങ്ങൾപോൽ, വെൺമേഘങ്ങൾചിറകു വിടർത്തിപറ –ന്നീടുന്നതുകാണുമാറാകണം..അതിനിടയിലൂടെവെൺ കൊറ്റികൾപ്രഭാകിരണനാൽവെള്ളിനിറമാർന്ന്അകലങ്ങളിൽ നിരനിര –യായിപോകുന്നതുകണ്ടുമനസ്സുനിറഞ്ഞീടണം.ഒറ്റയടിപ്പാതയിലൂടെഅനേകം കാതങ്ങൾനടക്കാമെന്നാകിലുംവിശാലമാം കാഴ്ചപ്പാടുക-ളുണ്ടാകണമെങ്കിൽവീതിയേറിയ വീഥികളിൽചെന്നീടണം.

കാരുണ്ണ്യ കടലേ

കബീർ വെട്ടിക്കടവ് രാവിരുട്ടിനുമേൽ പുലരിത്തുടിപ്പിന്റെ പൊൻ പ്രഭയേകിയ നാഥാ, കാരുണ്ണ്യ കടലേ സ്തുതിയും സുജൂദും നിനക്ക് മാത്രം..സുബ്ഹിയുടെ ഈറൻ കാറ്റിൽ കൈമുട്ടിൽനിന്നൊഴുകി വീഴുന്ന വുളുവിന്റെ തുള്ളികൾ ക്ക്‌ നബിദിന ചന്തം. വർണ്ണാലങ്കാരങ്ങളിൽറബ്ബിന്റെ ഭവനം വെട്ടിത്തിളങ്ങുന്നുണ്ട്. മൗലീദ് പാരായണം പ്രകൃതിയിലേയ്ക്ക്ലയിച്ചു ചേരുന്നു…റൗളാ ശരീഫിന്റെ…

നാട്ടഴകി.

ജയൻ മണ്ണൂർകോഡ്* ഈ നാട്ടഴകി വീണ്ടും ഓർമ്മപ്പെടുത്തുന്നു…നാട്ടഴകി.. അസ്ഥിരന്റെ ഒരു കിനാക്കാലം. ഇന്നലെയുടെ വരണ്ട പാടത്തിൽഅന്നൊരു വറുതിപ്പകലിൽനാട്ടഴകിയുടെ നോട്ടമുനത്തുമ്പിൻ-സുഖക്കുത്തേറ്റൊരു കിനാക്കാലം..സമയം തെറ്റിവിശപ്പു മറന്നുപ്രണയവിചാരം വാക്പൊരുളായികനമില്ലാതൊഴുകി കനവാകാശങ്ങളിൽതുണപ്പെട്ടൊഴുകി വിചാരതീരങ്ങളിൽ..വാഴ് വറിയാത്തവനെന്ന് വാക്കേറുകൾ ചേർന്നപ്പോൾഅസ്ഥിരൻ എന്നൊരു വാക്കുണ്ടായിനാക്കേറുകൾ പരിഹസിച്ചൊരു പകലിൽആസ്ഥിരന്റെ ഉപേക്ഷിതങ്ങളിൽജീവൻ കത്തിയ ചാവുമണമുണ്ടായിഅസ്ഥിരപ്രയാണങ്ങളുടെ…

കാതോലിക്കാ ബാവയായി സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ആശംസാപ്രവാഹം.

ഫാ ജോൺസൺ പാപ്പച്ചൻ* മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൗരസ്ത്യ കാതോലിക്കായായും മലങ്കര മെത്രാപ്പോലീത്തയായും സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുമുള്ള മലങ്കര അസോസിയേഷൻ അംഗങ്ങളായ വൈദീകരുടെയും…

വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിക്കുന്ന എല്ലാകുരുന്നുകൾക്കും ആശംസകൾ.

ഷൈല കുമാരി* അറിവ് നിറവാണ്,അറിവ് പൊരുളാണ്അറിവൊരഴകാണെന്നറിയണം.അറിവുനേടുവാന-ണയുമീ ധന്യനിമിഷം,നാവിൽ വിദ്യാദേവതകുടിയിരിക്കട്ടേയനവരതം.നന്മ പറയുവാൻ,നാവിനാവണം,നോവ്കാണുവാൻകണ്ണിനാവണം.അഗ്നിയായി ജ്വലിക്കണംഗുരു കാതിലോതുമീ മന്ത്രണം,ഒാങ്കാരമായി നിറയണംമനം ശുദ്ധമായിത്തീരണം.അക്ഷരം നാവിലുണരണംനിങ്ങളാർദ്രമാനസരാവണംഇരുൾനിറയുമീ രംഗഭൂമിയിൽതിരിനാളമായിത്തിളങ്ങണം.

കൂട്ടംതെറ്റിയ..

ഷാജു. കെ. കടമേരി* ജീവിതത്തിന്റെവാതായനങ്ങൾ തുറക്കുമ്പോൾപറഞ്ഞ് തീരാത്തത്ര നേരുകൾഎഴുന്നേറ്റ്നിൽക്കുന്നഏടുകളിൽ ഇരുൾമുഖങ്ങൾകനക്കുന്നു.ജീവിതത്തിന്റെ അതിരുകളിൽഅസ്വസ്ഥതയുടെപുകമറയ്ക്കുള്ളിൽതീകായുന്ന വേനൽപകകൾചോരക്കാറ്റ് ഉമ്മവയ്ക്കുന്നകിനാവുകളുടെ അറ്റത്ത്തീചൂടി നിൽക്കുന്ന വിങ്ങലുകൾ.സ്കൂൾകുട്ടികൾ വലിച്ചെറിഞ്ഞസിഗരറ്റ് കുറ്റികൾഇന്നിന്റെ നേർക്കാഴ്ച്ചയെനെടുകെ പിളർക്കുന്നു.കരിവിഷമൂതിപിടയും വഴികളിൽതലതെറിച്ച് ദിശതെറ്റിപതറിവീണപാതിവിടർന്ന പൂവുകൾ.ലഹരി നുണഞ്ഞ്കൊന്ന് കൊലവിളിക്കുന്നചിന്തകൾ മൊട്ടിട്ടചെകുത്താന്റെ ജന്മങ്ങൾഇരന്നുവാങ്ങിയകൂട്ടംതെറ്റിയ നിഴലുകൾഉന്മാദരാവുകൾക്ക്തീക്കൊടുത്ത്സാംസ്കാരിക ചുവട് പിളർന്ന്കയറൂരി വിട്ടകാലഘടികാര സൂചികൾക്ക്നടുവിലൂടെ…

ഫൊക്കാനാ 20 ആഴ്ച മലയാളം ക്ലാസ്: 100 കുട്ടികൾ പഠനം പൂർത്തിയാക്കി.

ഫൊക്കാന മീഡിയ ടീം* ഫ്ലോറിഡ: ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ അക്ഷര ജ്വാല എന്ന പേരിൽ നടത്തിയ 40 ദിവസത്തേ മലയാളം ക്ലാസ്സുകളുടെ സമാപന മീറ്റിംഗ്‌ ടെക്സാസ് യൂനിവേഴ്സിറ്റി ഏഷ്യൻ സ്റ്റഡീസ് മേധാവി ഡൊണാൾഡ് ഡേവിസ് നിർവഹിച്ചു. സ്പുടമായി മലയാളത്തിൽ സംസാരിച്ചു കൊണ്ടാണ് സമാപന…

സൗദിയിലേക്ക് പുറപ്പെട്ട ബസിന്‌ തീപിടിച്ചു.

ദുബൈയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ബസിന്‌ തീപിടിച്ചു. ദുബൈയിൽ നിന്ന് നിറയെ യാത്രക്കാരുമായി യാത്ര തിരിച്ച ബസ്​ ദമ്മാമിന് 300 കിലോമീറ്ററകലെ വെച്ചാണ് തീ പിടിച്ചു പൂർണമായും കത്തി നശിച്ചത്. അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 27 പേർ മലയാളികളും…

ഞങ്ങൾ മുംബൈ സഹപാഠികൾ നടത്തിയ ഒരു കരൾമാറ്റിവെയ്ക്കൽ വിജയഗാഥ .

സോമരാജൻ പണിക്കർ* നമ്മൾ ഓരോരുത്തരുടെയും ജീവിതം ഓരോ അത്ഭുതം ആണ് , അല്ലെങ്കിൽ നിരവധി അത്ഭുത സംഭവങ്ങളുടെ പരമ്പര ആണ് . ഒരു പക്ഷെ യാദൃശ്ചികമായി സംഭവിച്ച പല സംഭവങ്ങൾ ആയിരിക്കും . ചിലപ്പോൾ അവ നല്ലതും ചിലപ്പോൾ ദുരന്തവും ആകാം…

അശാന്തിയുടെ ഭൂപടം

ഷാജു. കെ. കടമേരി* എത്ര വെട്ടിയാലുംപകയൊടുങ്ങാത്തകൊന്ന് കൊലവിളിക്കുന്നവഴിതെറ്റിയ ചിന്തകൾകനലെരിയുന്ന കാലത്തിന്റെനെഞ്ചിൽ , ചോരക്കറകളാൽഅശാന്തിയുടെ ഭൂപടംവരയുന്നു.ചെറുപ്പം മൊട്ടിട്ടവേരുകൾ പിഴുതെടുത്ത്പ്രതീക്ഷകളറുത്ത്കൊലക്കത്തികൾ വരയുന്നവീടുകളിൽ നിന്നുംകാലൊച്ചകൾക്ക്കാതോർത്തിരുന്ന്പിൻമടങ്ങിപോകുന്നുപെയ്ത് തോരാത്ത കണ്ണുകൾ.മക്കളെ കാത്തിരുന്ന്മുഷിഞ്ഞ മനസ്സുകൾകുത്തിക്കീറുന്നകത്തികൾക്കിടയിൽഒറ്റമരച്ചില്ലയിൽനിലവിളികളായ് പൂക്കുന്നു.കത്തുന്നമഴയിലൂടിറങ്ങിയോടുംപൊള്ളും ശാപവാക്കുകൾകാലത്തിന്റെ നെഞ്ചിൽആഞ്ഞ് തറയ്ക്കുന്നു.സാക്ഷരസാംസ്കാരികകേരളംപുസ്തകതാളിൽ പഠിപ്പിച്ചമനോഹര വാക്കുകൾകഴുകി തുടച്ചിട്ടും പോകാത്തചോരക്കറകൾക്ക് മുകളിലൂടെപറന്ന്അശാന്തിയുടെഭ്രമണപഥങ്ങളിൽ വട്ടംചുഴറ്റിനമുക്ക് നേരെതീക്കണ്ണുകളെറിയുന്നു.മഹാമാരിയിലും…