ഫൈസല്‍ ഫരീദ് യുഎഇയില്‍ അറസ്റ്റില്‍.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും നിര്‍ണായക വഴിത്തിരിവ്. കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റിലായി ;. മൂന്നുദിവസം മുമ്പ്, വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ദുബായ് പൊലീസ് ഫൈസലിനെ മൂന്നുവട്ടം ചോദ്യം ചെയ്തു.…
