ന്യൂയോർക്ക് കേരളാ സമാജം വാർഷിക കുടുംബ സംഗമം 23 ശനി 6-ന്. പ്രശസ്ത നോവലിസ്റ്റ് സന്തോഷ് കുമാർ മുഖ്യാതിഥി
മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അൻപത്തിരണ്ടാമത് വാർഷിക ഡിന്നറും ഫാമിലി നൈറ്റും 23 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ (Tyson…
