യു.എന്‍ രക്ഷാസമിതിയില്‍ ചൈനയുടെ ഇന്ത്യാ വിരുദ്ധ നീക്കത്തെ തടഞ്ഞ് ജര്‍മനിയും അമേരിക്കയും.
ഇന്ത്യയുടെ അതിര്‍ത്തി ചൈന കയ്യേറി സംഘര്‍ഷം ഉണ്ടാക്കിയതോടെ ചൈനയെ ലോകരാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തുന്നു. ചൈനയ്ക്ക് പാകിസ്ഥാന്‍ മാത്രമാണ് ഇപ്പോള്‍ സൗഹൃദരാഷ്ട്രം. യു.എന്‍ രക്ഷാസമിതിയിലും ചൈന ഇന്ത്യാവിരുദ്ധ നീക്കം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. ഇതോടെ ചൈനയുടെ ഇന്ത്യാ വിരുദ്ധ നീക്കത്തെ തടഞ്ഞ് ജര്‍മനിയും അമേരിക്കയും…