ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

വരവ് … 🌲

ജോർജ് കക്കാട്ട് ✍️ എരിഞ്ഞു കത്തിച്ചുഒരു സർക്കിളിൽ നിൽക്കുകസംഗീത ബോക്സിൽ നിന്ന് നിങ്ങൾക്ക് അവ കേൾക്കാം,എയ്ഞ്ചൽ മൃദുവായി ശബ്ദിക്കുന്നു. പൊടിക്കൽ, പരിപ്പ്, പൈൻ സുഗന്ധം,മെഴുകുതിരികൾ കുറയുന്നത് കാണാംതീജ്വാലയുടെ വെളിച്ചത്തിൽ മുത്തശ്ശി വിഷമിക്കുന്നുപൈൻ ഇലയാൽ മെടഞ്ഞ വ്യത്തക പുറംതൊലിക്ക് ചുറ്റും. ലിനനിൽ ഇതിനകം…

ചിത്രശലഭം*

മംഗളൻ ✍️ പുക്കളെപ്പോൽ നിത്യം കാറ്റിലു-ലഞ്ഞാടിപൂവിതൾ പോലെനിൻ പക്ഷംവിരിച്ചാടിപൂവാടിയിൽ വശ്യവർണ്ണങ്ങൾവിതറിയുംപുക്കളിൽ മാമുണ്ണും പുഷ്പ-പതംഗമേ..(പൂക്കളെ..)കാണാപ്പുറങ്ങളിൽ പാറി-പ്പറന്നെത്തുംകാട്ടിലും മേട്ടിലും പൂവാടിതേടും നീകണ്ടാൽ മതിവരാ കുട്ടികൾ-ക്കെന്നും നീകണ്ണഞ്ചിപ്പിക്കുന്ന ചങ്കാണ്ചങ്ങാതീ..(പൂക്കളെ..)ഒരു ദളം പോലും കൊഴിയാത്തമലരു നീഒരു വർണ്ണവിസ്മയം വാരി-വിതറി നീഒരുപാട് പൂക്കളിൽ മാമുണ്ടെ-ത്തുന്നേരംഒരു നല്ല പരിമളം കൊണ്ടുത്ത-ന്നീടുമോ…

നീ…

രചന : റഫീഖ്. ചെറവല്ലൂർ* ഗർവ്വിന്റെ പാരമ്യങ്ങളിൽഗമിക്കുന്ന നിനക്കറിയുമോഗഹനമാം ജീവൻ നിലക്കുന്ന നിമിഷം ?നമിക്കാത്ത നിന്റെ ശിരസ്സും,നാമം ജപിക്കാത്ത നാവുംനടന്നു തീരാത്ത വഴികളുംനിശ്ചലമാകില്ലെന്നോ നിന്റെ ബോധം?നിറവയറിൽ നിന്നുമിറങ്ങിവന്ന നിനക്കെന്നുംനിറച്ചുണ്ട വയറിനെക്കുറിച്ചേ നിനവുള്ളൂ…പാതി പോലുമൊരിക്കലും നിറയാതെ,പതിതപാതകളിൽ നിരന്തരംപരിതപിച്ചുണങ്ങുന്ന വയറും,പട്ടിണിപ്പാലു വരണ്ട മാറിലെപൈതങ്ങളുടെയള്ളിപ്പിടിച്ച തേങ്ങലുംപാരിടം…

അപരാജിതന്‍*

രചന: സന്തോഷ് രാമചന്ദ്രൻ* മടങ്ങുകയായിതാഞാനെന്റെമാത്രമാംഏകാന്തകളിലേതോഅനശ്വരതയിലേയ്ക്ക്.കര്‍മങ്ങളില്ലിനിയേതുമേതീര്‍ത്തിടാനെനിയ്ക്കിനി.മോഹിപ്പതിന്നവകാശവുംതെല്ലുമവശേഷിപ്പതില്ലയിനി.ഹൃദയവാതിലിന്നരികെനെഞ്ചകം കീറിയൊരുകരച്ചിലലമുറയിടുന്നൂമൗനമായ്, വിങ്ങലായ്.വറ്റിയൊരാനയനങ്ങളെകഴുകിത്തലോടിടാന്‍വിലാപങ്ങള്‍ക്കൊപ്പമായ്തുളുമ്പിടുന്നനേകം കണ്‍കള്‍.ഏതോ വിജനതയില്‍കളഞ്ഞു കിട്ടിയൊരാപ്രണയവുമായ് നില്പൂഅവസാനപാതയിൽ.സ്വപ്നക്കൊടുമുടികള്‍കയറവേയിടറിയ കാലുകള്‍വിധിയുടെ കൂട്ടിക്കെട്ടലില്‍ഒരുമിച്ചു മടങ്ങുന്നിതാ.തിരിച്ചടികളേറെയേറെകനലുകള്‍ക്കുള്ളിലായ്കാലം കാച്ചിയെടുക്കുന്നൂ;കരുതി വയ്ക്കുന്നൂ.കാലമേ, നിനക്കെന്നെതോല്പിക്കാമെങ്കിലുംമടക്കമില്ലയെനിക്കാവിജയം വരിക്കും വരേയ്ക്കും.ഇവിടെയെന്‍ ശ്വാസവുംനിശ്വാസവുമടക്കുന്നൂ.അവസാന മരണത്തില്‍അപരാജിതനാണ് ഞാന്‍.

നീ മറഞ്ഞത്*

റാണി റോസ് (ജോയ്സി )* എന്നിലേക്ക്‌ ഒരിക്കൽ വന്നുപോയനീ മറഞ്ഞത് ഒരു അവധൂതനെപ്പോലെയാണ്എനിക്കറിയാം നീയെവിടെയും തങ്ങുന്നില്ലആരിലും നിറയുവാൻ ഇഷ്ടപ്പെടുന്നില്ലകാറ്റുപോലെ തഴുകിതലോടിമനംകുളിർപ്പിച്ചു മറയുന്നുപക്ഷേ എന്റെ മനവും മിഴിയുംനിന്നെ മാത്രം തിരയുന്നുഎന്റെ സഞ്ചാരങ്ങളിൽ ഞാൻ തിരയുന്നത്എന്റെ മിഴികളിൽ ഞാൻ നിറച്ചുവെച്ചിട്ടുള്ളനിന്റെ പ്രതിബിംബമാണ്നിന്റെ രൂപം, നിറം,…

ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് വാർഷിക യോഗം ഡിസംബർ 10 വെള്ളിയാഴ്ച .

മാത്യുക്കുട്ടി ഈശോ* ന്യൂയോർക്ക് : പ്രവാസി ജീവിതത്തിലും ഗൃഹാതുരത്വം നിലനിർത്തി സ്പോർട്സ് പ്രേമികളായ ന്യൂയോർക്കിലെ അമേരിക്കൻ മലയാളികൾ തങ്ങളുടെ കായിക വിനോദലോകം പടുത്തുയർത്തുവാൻ 34 വര്ഷം മുൻപ് രൂപം കൊടുത്ത സ്പോർട്സ് ക്ലബ്ബായ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിന്റെ 2021-ലെ വാർഷിക…

മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു.

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ പെരുമ്പട്ടി തേക്കുകാട്ടിൽ ശ്രീ. തോമസ് എബ്രഹാമിന്റെ സഹധർമ്മിണി Mrs. മേരി എബ്രഹാം (71) ഹൂസ്റ്റണില്‍ അന്തരിച്ചു. പരേത പെരുമ്പാവൂർ മാഞ്ഞൂരാൻ കുടുംബാംഗമാണ്. മക്കള്‍ : പരേതയായ ഷീബ എബ്രഹാം, Mrs.ഷൈനോ ജോർളി…

ഇലയടരും പോലെ🌿

രേഷ്മ ജഗൻ🌿 അത്രമേൽ ലോലമായവാക്കുകൾക്കൊണ്ട് ആർക്കാണ്നമ്മുടെ ഹൃദയം തൊടാനാവുക?ഉള്ളുപൊള്ളിക്കുന്നനമ്മുടെ വേനലുകളി ലേക്ക്ആർക്കാണ്അത്രമേൽ ആർദ്രമായൊന്ന് പെയ്തൊഴിയാനാവുക.ചില്ലയിൽ നിന്നടരുന്ന ഇലയുടെ നിർവികാരിത പോലെആർക്കാണ് നമ്മിൽനിന്നൊന്നടർന്നുമാറാനാവുക..തനിച്ചാണെന്നതിരിച്ചറിവുകളിൽപൊള്ളിയടരുമ്പോഴെല്ലാം.ഒരിക്കലും പെയ്തുതോരത്തൊരു മഴക്കാലംകടം തന്നു പോവുന്നരിലേക്ക്എന്തിനാണ് നാമിങ്ങനെ ചോർന്നൊലിക്കുന്നത്.അവഗണനയുടെ ഒരോമുറിപ്പാടുകൾക്കും മേൽവീണ്ടുമെന്തിനാണ് നാംഓർമ്മകളുടെമുൾക്കാടുപേറുന്നത്.ഇനിയെങ്കിലും നമുക്കൊന്ന്പെയ്തൊഴിയാം..ഒരു ഇലയടരും പോലെഅത്രമേൽ ശാന്തമായൊരുമൗനത്തെ പുണർന്ന്ഈ…

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ.

ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന ന്യൂസ് ടീം) ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെയും, ഡോളിയുടെയും പുത്രന്‍ ജെഫിന്‍ കിഴക്കേക്കുറ്റിന്റെ (22) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ചിക്കാഗോ നഗരത്തിന് സമീപം ജെഫിൻ ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ട്…

മറിയം സൂസൻ മാത്യു, (19) വെടിയേറ്റു അലബാമയിൽ മരിച്ചു.

Fr.Johnson Pappachan* അലബാമ: സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട് ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു, (19) വെടിയേറ്റു മരിച്ചു. വീട്ടിൽ ഉറങ്ങുകയായിരുന്നു മറിയം സൂസൻ മാത്യു. മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു.…