Category: പ്രവാസി

വെരി റവ.ഡോ.യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ ന്യുയോർക്കിൽ ദിവംഗതനായി.

ഫാ.ജോൺസൺ പുഞ്ചക്കോണം അവിഭക്ത അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികരിൽ പ്രമുഖനും, നോർത്ത് ഈസ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ലോങ് അയലൻറ് ലെവിറ്റ് ടൗൺ സെൻറ് തോമസ് മലങ്കര ഓർത്തോഡോക്സ് ഇടവകയുടെ സ്ഥാപക വികാരിയുമായ വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ…

മൊഴിമാറ്റക്കാരന്റെ രാത്രികൾ .

രചന : വിനോദ്.വി.ദേവ്. തണുത്ത മദ്യത്തിന്റെ വേരുകൾസിരയിൽ പടർന്നുപന്തലിച്ച ,ഒരു ഡിസംബർപാതിരയിലാണ് അയാൾഡ്രാക്കുള പ്രഭുവിനെമൊഴിമാറ്റാൻ തീരുമാനിച്ചത്.കറുത്ത മദ്യത്തിന്റെ ലഹരിയിൽ ,ഓരോ രാത്രിയുംഎഴുതാനിരിക്കുമ്പോൾകാർപാത്യൻ മലനിരകളിലെ കാറ്റ്അയാളെ തൊടാനെത്തുമായിരുന്നു.ആ വെളിപാടിൽ അയാളുടെ പേനഅനുഗ്രഹിക്കപ്പെട്ടു.പകൽ ശവക്കല്ലറയിൽഉറങ്ങിക്കിടക്കുന്നഡ്രാക്കുള പ്രഭുവിനെമൊഴിമാറ്റുമ്പോൾ ,പ്രഭുവിന്റെ മുഖംതന്നെയായിരുന്നു അയാൾക്ക്.മദ്യംപകർന്ന പരകായസിദ്ധിയിലൂടെപ്രഭുവിന്റെമരണപ്പെട്ട ശരീരത്തെഅയാൾ ഉണർത്തിരാത്രികളിലൂടെ…

പ്രവാസി ക്വാട്ട ബില്‍.

കുവൈറ്റ് ഭരണകൂടം കൊണ്ടുവന്ന പ്രവാസി ക്വാട്ട ബില്ലില്‍ വ്യക്തത വരുത്തിയതോടെ മലയാളികളടക്കമുള്ള പ്രവാസികളുടെ ആശങ്ക നീങ്ങി. വിദേശ കാര്യ മന്ത്രി ഷെയ്ഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബായാണ് ഇക്കാര്യം സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ബില്‍ രാജ്യത്തെ അനധികൃത താമസക്കാരെ മാത്രം…

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് സംവാദം 20-നു ശനിയാഴ്ച.

Sunil Tristar നോർത്തമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് സംവാദം മാർച്ച് 20-നു 12 മണിക്ക് ശനിയാഴ്ച സൂമിൽ നടക്കും. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരും അമേരിക്കയിലെ…

ജീവിതതാളം.

രചന : ബോബി ജേഴ്സൻ. അക്ഷരപ്പൂക്കളാദ്യമായ് കുഞ്ഞുകൈകളിൽ പിച്ചവച്ചതും,കൗതുകം പൂണ്ട കൺകളിലമ്മഅരുമയാമുമ്മ തന്നതും … അച്ഛതന്ന ചെറുകല്ലുപെൻസില –ന്നാദ്യമായ് കൈയ്യിലേന്തിഞാൻകുഞ്ഞു സ്ലേറ്റിലെമ്പാടുമായ്വരകൾ കോറിയന്നതി മോദമായ് …. രൂപഭംഗിയതിനില്ലയെങ്കിലുംഞാൻ രചിച്ച ചെറു രേഖകൾഏകിയെന്റെ ചെറുകരളിലുംകുളിരലകളായ്വിജയസ്മേരമായ് ….താഴെവീണൊന്നുടഞ്ഞു പോകാതെചേർത്തുകാത്തെത്ര പ്രാണനായ്കൂട്ടുകാർ തെല്ലകന്നുവെന്നാലുംകൂട്ടുനിന്നു നീ തോഴനായ്…

കാറ്റും മഴയും.

രചന : രാജേഷ്.സി .കെ ദോഹ ഖത്തർ വല്ലാത്ത രസമാണ് മഴകപ്പയും മീനുംചാറ്റൽ മഴയുംഹോ എന്തൊരു സുഖമാണ്ഈ കാറ്റും മഴയുംആരവയറിൽ കൈ ചേർത്ത്പ്രണയിനിയുമായ് ഉമ്മറത്തിണ്ണയിൽചാറ്റൽ മഴയത്തുചേർന്നൊന്നിരുന്നാൽഹോ എന്തൊരു സുഖമാണ്ഈ കാറ്റും മഴയുംചോർന്നൊലിക്കുന്ന വീട്ടിൽഅച്ഛൻ പിടിച്ച ആ മൽസ്യ കറികൂട്ടി വെള്ളച്ചോറ് ഉരുട്ടാൻകൊതി…

ഇണക്കവും പിണക്കവും.

Simna Joseph ഇടക്ക് മാത്രം പെയ്യുന്നവേനൽമഴ പോലെയാണ്നമ്മുടെ ഇണക്കവും പിണക്കവുംചില നേരങ്ങളിൽ നീയെന്നിൽമഞ്ഞായ് പെയ്തിരുന്നുവെങ്കിലെന്ന്വെറുതെയെങ്കിലും ഞാൻ നിനയ്ക്കാറുണ്ട്നിന്നിൽ നിന്നും എന്നിലേക്കുള്ള അകലത്തിന്റെ നീളമോർക്കുമ്പോൾഅവിടെ വിഷാദം പെയ്യാനൊരുങ്ങുംനിന്റെ അക്ഷരങ്ങൾ ആകാശം മുട്ടെവാക്കുകളായി മാറുമ്പോൾ ഞാൻ ചിന്തിച്ച്തുടങ്ങും ഇതെല്ലാം എനിക്ക്വേണ്ടി മാത്രം പിറവി കൊണ്ടതാണോന്ന്..പക്ഷേ…

ആത്മാവിന്റെ ചുംബനം .

അബ്ദുള്ള മേലേതിൽ. പുറപ്പെട്ട് പോകുന്ന വാക്കുകൾപോലെ സ്വാഭാവികമായി പെറ്റുവീണ പതിമൂന്ന് ജീവനുള്ള കുഞ്ഞുങ്ങൾ.. എന്റെ പ്രിയ മിത്രം ശ്രീ അബ്ദുള്ളമേലേതിലിന്റെ പതിമൂന്ന് കഥകൾ അടങ്ങിയആത്മാവിന്റെ ചുംബനം എന്ന ചെറുകഥാ സമാഹാരം വായിച്ചപ്പോൾ എന്നിലേക്ക്ഓടിയെത്തിയ ചിന്തകളാണ് ഇത്..‘അതിലേ ഒരൊറ്റകഥ പോലും എന്നെ നിരാശപ്പെടുത്തിയില്ലസ്വാഭാവികമായ…

മാർച്ച് 8അന്താരാഷ്ട്ര വനിത ദിനം.

സിന്ധു മനോജ് രാജ്യമെമ്പാടും വനിതാ ദിനാചരണവും വാരാചരണവും അതിഗംഭീരമായി നടത്തിക്കൊണ്ടിരിക്കുന്നു.വനിതകളെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചും പുകഴ്ത്തിയും ആദരിച്ചുകൊണ്ടിരിക്കുന്നു .. എന്നാൽ കേരളത്തിലെ സ്ത്രീകളോട് വീട്ടമ്മമാരോട് ഈ ദിനാചാരണത്തോടനുബന്ധിച്ച് നമ്മൾക്ക് ഒരു പരിപാടി സംഘടിപ്പിക്കാമെന്ന ചിന്തയിൽ ആലോചിച്ചപ്പോൾ .. പ്രതികരണം..കാലത്ത് 10 മണിക്ക്…

സഗീര്‍ തൃക്കരിപ്പൂര്‍ മരണപ്പെട്ടു.

കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും കെ.കെ.എം.എ. രക്ഷാധികാരിയുമായ സഗീര്‍ തൃക്കരിപ്പൂര്‍ അന്തരിച്ചു. കഴിഞ്ഞ 2 ദിവസമായി അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നുഇദ്ദേഹം.കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു മരണം. ദീര്‍ഘകാലം പ്രവാസ ലോകത്ത് പ്രവര്‍ത്തിച്ചിരുന്ന ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കബറടക്കം കോവിഡ് പ്രോട്ടോകാള്‍…