ഫൊക്കാന ഫെഡറൽ രജിസ്ട്രേഷന് പുറമെയുള്ള സംസ്ഥാന രജിസ്ടേഷൻ പുതിയ കീഴ് വഴക്കമല്ല : പ്രസിഡന്റ് മാധവൻ ബി.നായർ
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന ഫെഡറൽ രജിസ്ട്രേഷന് പുറമെ അതാത് സംസ്ഥാനങ്ങളിൽ കൂടി രജിസ്റ്റർ ചെയ്യുന്നത് പുതിയ കീഴ് വഴക്കമല്ലെന്ന് പ്രസിഡന്റ് മാധവൻ ബി.നായർ അറിയിച്ചു. ഫൊക്കാനയുടെ പ്രിസിഡന്റുമാരായി കാലാകാലങ്ങളിൽ സ്ഥാനം വഹിച്ചിട്ടുള്ളവർ അവർ താമസിക്കുന്ന സംസ്ഥാനങ്ങളിലെ നിയമ വ്യവസ്ഥകൾ…
