ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് ആണ് മരിച്ചിരിക്കുന്നത്. 37 വയസായിരുന്നു ഇവർക്ക്. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇവർ. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ്…

ഫ്രാന്‍സില്‍ പുതിയ നിയമം.

ഫ്രാന്‍സില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ബില്‍ അവതരിപ്പിച്ചത്. എല്ലാ മുസ്ലീം പള്ളികളും ആരാധനാലയമായി രജിസ്റ്റര്‍ചെയ്യണമെന്നും ബഹുഭാര്യത്വം അനുവദിക്കില്ലെന്നും പുതിയ നിയമം പറയുന്നു. കൂടാതെ നിയമവിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളെ കണ്ടെത്തുമെന്നും…

എന്‍ ആര്‍ ഇ അക്കൗണ്ടിനെ സംബന്ധിച്ച് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍.

ഇന്ത്യക്ക് പുറത്തു താമസിക്കുകയും നാട്ടിലെ അക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇന്ത്യയ്ക്കു പുറത്തു താമസിക്കുകയും പ്രവാസിയായി കഴിയുകയും ചെയ്തിട്ടും നാട്ടിലെ പഴയ സേവിങ്ങ്‌സ് അക്കൗണ്ടുകള്‍ സാധാരണപോലെ പ്രവര്‍ത്തിപ്പിക്കുന്ന പ്രവാസികള്‍ ഏറെയാണ്. എന്നാല്‍…

വാക്സിൻ സ്വീകരിച്ചത് കടമയെന്ന് ഹരി ശുക്ല.

കോവിഡ് 19 അണുബാധയ്ക്കെതിരെ ബ്രിട്ടണിൽ കോവിഡ് വാക്സിൻ വിതരണം ചെയ്തു തുടങ്ങി. ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ ലഭിച്ചവരിൽ ഇന്ത്യൻ വംശജനായ ഹരി ശുക്ലയും ഉൾപ്പെടുന്നു. വടക്കു കിഴക്കൻ ഇംഗ്ലണ്ടിൽ നിന്നുള്ള ഹരി ശുക്ലയ്ക്ക് 87 വയസാണ് പ്രായം. ഫൈസർ – ബയൊൺടെക്…

25 വയസുകാരി ലണ്ടനിലൂടെ നഗ്നനായി സൈക്കിൾ ചവിട്ടി .

ഈ ചിത്രവും വാർത്തയും വായിക്കുമ്പോൾ നിങ്ങൾ മൂക്കത്തുകൈവക്കാൻ വരട്ടെ ..ഇതിന്റെ ഉദ്ദേശം എന്താണ് എന്ന് കെറി പറയുന്നത് .. 25 കാരിയായ സ്ത്രീ ലണ്ടനിൽ സൈക്കിൾ ചവിട്ടിക്കൊണ്ട് ഈ വാരാന്ത്യത്തിൽ പതിനായിരം യൂറോ സമാഹരിച്ചു. “അത് വളരെ തണുപ്പായിരുന്നു”: ആത്മഹത്യ തടയുന്നതിനെക്കുറിച്ചുള്ള…

നിലവിളി ….. Shaju K Katameri

നെഞ്ച് പൊട്ടിവീണവാക്കുകളിൽ മുഖം ചേർത്ത്നക്ഷത്രങ്ങൾ മൗനത്തിന്റെഓർമ്മക്കുറിപ്പുകൾ കുറിച്ചു.തലച്ചോറ് കൊത്തിപ്പിളർക്കുംപെരുമഴയിൽ മൺഭിത്തികൾകുത്തിതുറന്നൊര് മുറിവ്അട്ടപ്പാടിയും ഇടവഴികളുംപിന്നിട്ട് കനവുകളിൽഅഗ്നിമഴയായ് വിതുമ്പുന്നു.വിശന്ന് തളർന്ന്അടികൊണ്ട് പിടയുമ്പോഴുംഒരിറ്റ് ദാഹജലത്തിന് യാചിച്ച“മധുവേട്ടന്റെ ആത്മാവ് “കാലത്തിന്റെ നെഞ്ച് പിളർന്ന്ചുട്ടെരിഞ്ഞ സ്വപ്നങ്ങൾക്കുംചുവന്ന് തിണർത്തകിനാക്കൾക്കുമിടയിൽനിലവിളിച്ചുകൊണ്ടേയിരിക്കുന്നു.ലക്ഷങ്ങൾ മുക്കിപ്പിഴിഞ്ഞഖദർധാരികളുടെ ചാരിത്ര്യപ്രസംഗംനവമാധ്യമങ്ങളിലപ്പോഴുംആൾക്കൂട്ടത്തിന്റെ നെഞ്ചിൽ ചവിട്ടിതീക്കാറ്റ് പുതഞ്ഞ് ഇരമ്പിപുണരുന്നു. ( ഷാജു.…

മുഹമ്മദ് അഷറഫ് …. Ayoob Karoopadanna

പ്രിയമുള്ളവരേ . കാസർകോട് . ഉദുമ സ്വദേശി . മുഹമ്മദ് അഷറഫ് .അൽ ജൗഫിൽ ഒരു കമ്പനിയിലെ സൂപ്പർ വൈസറായി ജോലി ചെയ്യുന്നു കഴിഞ്ഞ നാലര വർഷമായി . . രണ്ടു വർഷത്തെ ഇക്കാമ കഴിഞ്ഞതിനു ശേഷം പുതുക്കി നൽകിയില്ല .…

ദുര്യോധനന്റെ ചിന്തകൾ …. Rajesh Chirakkal

ദുര്യോധനന് ദേഷ്യം,ഇരച്ചു കയറി…ഹോ..ധർമപുത്രന് ….എങ്ങനെ..ചെറിയച്ഛന്..ഭാര്യയെതൊടാൻ …പാടില്ല..പിന്നെ അഞ്ചുമക്കൾ..രാജവംശത്തിൽ ഇല്ലാത്തവർ.ഞാൻ ധൃതരാഷ്ട്രപുത്രൻ.മാമൻ ശകുനി അവിടെചിരിച്ചു മറിയുന്നു.അയാൾക്കൊരു ,ചിന്തയേയുള്ളു …അടിച്ചുമരിക്കണം .ഭീഷ്മരുടെ ഈ കുലം,കൃഷ്ണ ഭഗവാനെല്ലാമറിയാംഅല്ലയോ ദുര്യോധനനിന്റെ ജ്യോഷ്ടനാണ്.ധര്മപുത്രൻ..ചോദ്യം അരുത്എനിക്കറിയാം.കള്ളച്ചിരിയോടെ കൃഷ്ണൻവിളറിയ മുഖത്തോടെ.ചെറിയച്ഛൻ വിദുരർ,ചിരിച്ചു …ആ സഭയിൽ.എന്നാൽഅഞ്ചു ഗ്രാമങ്ങൾ…ഒന്നും കൊടുക്കില്ല ,എന്ന് ദുര്യോധനൻ.കൃഷ്ണന്റെ ഭാഗത്തു…സത്യം…

പ്രണയ കണികകൾ …. Prakash Polassery

അന്നു നാം കണ്ട സ്വപ്നങ്ങളൊക്കെയും പിന്നെ ഞാനെൻ മനസ്സിൽ കുറിച്ചു വച്ചു പിന്നെയതൊക്കെ കവിതകളായി നിന്നടുത്തെത്തി തരംഗമായി ഹൃദയതാളത്തിലവയൊക്കെയും നീ പിന്നെ ഹൃദയത്തിൻ്റഴകായി പാടി വച്ചു പ്രണയത്തിനൊരുപാടഴകുകളുണ്ടെന്ന് പിന്നെന്നോ നീപലവട്ടം പറഞ്ഞുവച്ചു പല കുറിപറഞ്ഞ നിൻ്റെയാ വാക്കുകൾ പാലിൻ്റെ നൈർമ്മല്യമെന്നു കരുതി…

ഫൈസർ കോവിഡ് വാക്സിന് ബ്രിട്ടനിൽ അനുമതി.

അമേരിക്കൻ ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസർ/ബയോടെക്കിന്റെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടന്‍. അടുത്തയാഴ്ച മുതല്‍ വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങും. കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ പാശ്ചാത്യ രാജ്യമായിരിക്കുകയാണ് ബ്രിട്ടൻ. കോവിഡ് വാക്‌സീന്‍ വിതരണത്തിനായി ഒരുങ്ങാന്‍…