അരനൂറ്റാണ്ട് പാരമ്പര്യമുള്ള ന്യൂയോർക്ക് കേരളാ സമാജം മുൻ പ്രസിഡന്റുമാരുടെ പ്രസിഡന്റ്സ് ഫോറം രൂപീകരിക്കുന്നു.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അഞ്ചു പതിറ്റാണ്ടിലധികം പ്രവർത്തി പരിചയമുള്ള കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന സംഘടനയ്ക്ക് ജന്മം നൽകി കൈപിടിച്ച് നടത്തി അൻപത്തിരണ്ട് വയസ്സുവരെ വളർത്തിയ പ്രസിഡന്റുമാരുടെ അപൂർവ്വ സംഗമം വേറിട്ടൊരനുഭവമായി. 1972-ലെ സ്ഥാപക പ്രസിഡന്റായ പ്രൊഫ. ഡോ.…
