എല്ലാ വഴികളും
രചന : യൂസഫ് ഇരിങ്ങൽ✍ എല്ലാ വഴികളുംഎന്നെങ്കിലുമൊരിക്കൽകാടു കയറികാല്പാടുകൾ മാഞ്ഞു പോവുംനിന്നിലേക്കുള്ള വഴി മാത്രംഒറ്റയടിപ്പാതയായിതെളിഞ്ഞു കാണും.എല്ലാ വേനലിലുംനിന്റെ ഓർമ്മകളുടെനട്ടുച്ചവെയിലേറ്റ്ഉള്ളു പൊള്ളുംനീ വരുമെങ്കിൽ മാത്രംമുറിവുകളിൽചുംബിച്ചൊരു തണുത്ത കാറ്റ്തഴുകി തലോടി കടന്നു പോകുംഎല്ലാ മഴക്കാലവുംപെയ്തൊഴിയാൻവിങ്ങി നിൽക്കുന്നൊരുസന്ധ്യാ മേഘമാണെന്ന് തോന്നുംനീ വരുമ്പോൾ മാത്രംനിർത്താതെ പരിഭവം പറയുന്നൊരുതോരാ…
