ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാര നിശയിൽ ഡോ.ബാബു സ്റ്റീഫനെ ആദരിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ✍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് (ഐപിസിഎൻഎ) മാധ്യമ പുരസ്‌കാര നിശ കൊച്ചി ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ പ്രൗഢഗംഭീരമായി അരങ്ങേറി. അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരും കേരളത്തിലെ മാധ്യമ കുലപതികളും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംഗമിച്ച…
