പ്രവാസികള്‍ ഇനി പരീക്ഷ എഴുതണം.
സൗദി അറേബ്യയില്‍ ജോലി ചെയ്യണമെങ്കില്‍ തൊഴില്‍ പരിജ്ഞാനം തെളിയിക്കണം. വിദേശി ആശാരിപ്പണിക്കാര്‍, എ.സി ടെക്‌നീഷന്‍, വെല്‍ഡര്‍, കാര്‍ മെക്കാനിക്, ഓട്ടോ ഇലക്‌ട്രിഷന്‍, പെയിന്റര്‍ എന്നിവരും വിദേശ തൊഴിലാളിയുടെ തൊഴില്‍ പരിജ്ഞാനവും നൈപുണ്യവും തെളിയിക്കാനുള്ള പ്രൊഫഷനല്‍ ടെസ്റ്റ് പ്രോഗ്രാമില്‍ പരീക്ഷ എഴുതണം. സൗദി…
