🌹 ലഹരി വിമുക്ത കേരളം 🌹
രചന : ബേബി മാത്യു അടിമാലി✍ നമുക്കുയർത്താം ലഹരി വിമുക്തകേരളമെന്നൊരു സന്ദേശംലഹരി വിരുദ്ധ പോരാട്ടത്തിൽഅണിചേരുക നാം സ്നേഹിതരേനാട്ടിൽ വീട്ടിൽ ജീവിതമെല്ലാംദുസ്സഹമാക്കും വിഷലഹരിനാളെ വരുന്നൊരു പുതുതലമുറയുടെഭാവിയതോർത്തു പ്രവർത്തിക്കാംഅപകടകരമാം ലഹരി വിഷങ്ങൾഎന്നന്നേയ്ക്കുമുപേക്ഷിക്കാംലഹരിക്കടിമകളായൊരു ജനതനാടിതിനാപത്തറിയുക നാംനാട്ടിലശാന്തി വിതയ്ക്കുമവർനാടിതു നരകമതായ് മാറുംനാശത്തിന്റെ വക്കിൽ നിൽക്കുമീനാടിനെ രക്ഷിക്കാൻവേണ്ടിനാടു നശിക്കാൻ…
