നിസ്വാർഥ ചാരിറ്റി പ്രവർത്തനം ജോയി ഇട്ടന്റെ മുഖമുദ്ര; പുതിയ വീടിന്റെ താക്കോൽ ദാനം ഡോ. മാത്യു കുഴൽ നാടൻ നിർവഹിച്ചു.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ പിറവം: അമേരിക്കൻ മലയാളി സാമൂഹ്യ പ്രവർത്തകനും , കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ജോയി ഇട്ടൻ തന്റെ പിതാവ് ഊരമന പാടിയേടത്ത് ഇട്ടൻ പിള്ളയുടെ സ്മരണാർത്ഥം വീടില്ലാത്ത നിർദ്ധനരായ കുടുംബങ്ങൾക്ക് നൽകുന്ന വീടിന്റെ താക്കോൽ ദാനം മൂവാറ്റുപുഴ…
