Category: പ്രവാസി

വായന മരിക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ വിശ്വാത്തൊര സാഹിത്യ പ്രതിഭ വില്യം ഷേക്സ്പിയർ . ജനനവും മരണവും ഏപ്രിൽ 23 ൽ സംഭവിച്ച അത്ഭുത പ്രതിഭ. ആ മഹാ പ്രതിഭയുടെ പാവനസ്മരണാർത്ഥം യുനസ്കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കുന്നു.…

അഗസ്റ്റിൻ പോളിന് ഫൊക്കാനയുടെ ആദരാഞ്ജലികൾ

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ സീനിയർ നേതാവും,സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവും ഹഡ്‌സൺ വാലി മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റും, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോളിന്റെ ഭർത്താവ് അഗസ്റ്റിൻ പോളിന്റെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ…

അവരിടങ്ങൾ

രചന : ജോളി ഷാജി✍ അവൻ അവളുടെമുടിയിഴകളിൽതഴുകി അവളുടെചെവിയോരം തന്റെകാതുകൾചേർത്തുവെച്ച് മെല്ലെചോദിച്ചു..“നിനക്കെന്റെ മക്കളെ പ്രസവിച്ച്, എനിക്ക് വെച്ചു വിളമ്പി, എന്റെ വികാരത്തെ ശമിപ്പിക്കുന്ന ഭാര്യ ആവണോ…അതോ എന്റെ പ്രണയിനി ആയി ജീവിച്ചാൽ മതിയോ…”അവൾ അയാളുടെ കണ്ണുകളിലേക്ക് പ്രണയപരവശയായി നോക്കി കൊണ്ട് പറഞ്ഞു..“മരണം…

കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്കിൻറെ 51-മത് പ്രസിഡന്റും ഭാരവാഹികളും ചുമതലയേറ്റു. എം.എൽ.എ-മാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവർ മുഖ്യാതിഥികൾ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: 2022-ൽ അമ്പത് വർഷം പൂർത്തീകരിച്ച ലോകത്തിലെ തന്നെ ഏറ്റവും പുരാതന മലയാളീ സംഘടനകളിൽ ഒന്നായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ 51-മത് പ്രസിഡൻറ്റിൻറെയും ടീം അംഗങ്ങളുടെയും സ്ഥാനാരോഹണവും 2023-ലെ പ്രവർത്തനോദ്ഘാടനവും പ്രൗഡ്ഢഗംഭീരമായി നടത്തപ്പെട്ടു. കേരളത്തിൽ നിന്നെത്തിയ…

ഒരു പ്രണയ കവിതവായിക്കുമ്പോള്‍…..

രചന : Shangal G.T✍ പതിനാറു് ബോഗികളുള്ള ഒരുപ്രണയകവിതയില്‍ഏതിലാണ് കാമുകിയെന്നു പറയാനാവില്ല…ഉപമകള്‍ക്കുനടുവില്‍രൂപകങ്ങളാല്‍ ചുറ്റപ്പെട്ട്തോഴിമാരോടൊപ്പം അവള്‍ മിന്നിയും തെളിഞ്ഞുംവാക്കുകളിലൂടെ ഉലാത്തുകയാവും….ഓര്‍മ്മകള്‍ക്കൊണ്ട്അവള്‍ എന്തൊക്കെയൊ എഴുതുകയുംമായ്ക്കുകയുംചെയ്യുമ്പോള്‍തുരുതുരാ നിലാവ്തെളിയുകയും കെടുകയും ചെയ്യുന്നുണ്ടാവും…..ഒരു രൂപകത്തിലും കൊള്ളാതെഅവളുടെ മുടിയിഴകള്‍ പുറത്തേക്ക് പാറിക്കിടക്കും…അവയെ ഒന്നൊതുക്കിവയ്ക്കാന്‍പോലും കൂട്ടാക്കാതെവാക്കുകള്‍പോലുംഅവളുടെ ആ പെയ്ത്തിലും ഈ പെയ്ത്തിനുംനനഞ്ഞുനില്‍ക്കും…നനഞ്ഞ…

അല ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023 (ALF 2023 )

ശ്രീജയൻ (മീഡിയ കോഓർഡിനേറ്റർ, അല യു എസ് എ ) ന്യൂജെഴ്‌സി / ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാസാംസ്കാരിക കൂട്ടായ്‌‌മയായ അല കലാസാഹിത്യരംഗത്തെ പ്രശസ്തരെ അണിനിരത്തി ആർട്ട്സ്‌ ആൻ്റ് ലിറ്റററി ഫെസ്റ്റിവൽ (ALF) സംഘടിപ്പിക്കുന്നു. വിനോദത്തോടൊപ്പം അറിവും ആനന്ദവും പകർന്ന്…

റംസാമാസം

രചന : ഹരി കുട്ടപ്പൻ ✍ “അല്ലാഹ്” നിൻകൃപയെന്നിലെന്നും ചോരിയേണേ…റംസാൻമാസം ഉദിച്ചയാനിലാവിനെയളന്നു കുറിച്ചൊരു പുണ്യംസുബഹിലെ ബാങ്കും മിഗ്രിബിലെ ബാങ്കുമിടയിലെ നോമ്പും പുണ്യംനിന്നുടെ നാമമെന്നുടെ കരളിൽ പതിഞ്ഞീടുന്നീ നാളിൽതേഞ്ഞനിലാവിൻ മുഖം കണ്ട് ഞാൻ പൂർണ്ണതയിലെത്താൻ കാത്തുംപുണ്യങ്ങളെക്കാൾ പുണ്യമിതല്ലോ ദിക്കർ ചൊല്ലിയിരിക്കൽശഅബാൻ മാസം ശവ്വാൽ…

നോമ്പ് തുറ…

രചന : ജോളി ഷാജി..✍ “എടാ ആഷി ഒന്ന് വന്നുണ്ടോ വേഗന്ന്… ദേ എല്ലാരും കഴിക്കാൻ നിന്നെ വെയിറ്റ് ചെയ്ത് ഇരിക്കുവാ… ചൂടാറിയാൽ പിന്നെ ബിരിയാണിക്ക് ടെയ്സ്റ്റ് തന്നെ മാറും…”“ദേഡാ വരുന്നു… ഓള് ആണ് വിളിക്കുന്നത്‌..”ആഷിക്ക് ഫോൺ മാറ്റിപിടിച്ചു പിന്നിൽ നിൽക്കണ…

മുതിർന്ന പൗരന്മാർ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെപ്പറ്റി “എക്കോ” സെമിനാർ വെള്ളിയാഴ്ച 5 -ന്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: സമൂഹത്തിലുള്ള മുതിർന്ന പൗരന്മാർ ജീവിതത്തിൽ ദൈനംദിനം അറിഞ്ഞിരിക്കേണ്ട വിവിധ നിയമ വശങ്ങളെപ്പറ്റി ഒരു സെമിനാർ പ്രമുഖ ചാരിറ്റി സംഘടനയായ ECHO (എക്കോ) 21-ന് വെള്ളിയാഴ്ച 5 മണിക്ക് ന്യൂ ഹൈഡ് പാർക്കിൽ സംഘടിപ്പിക്കുന്നു. ന്യൂയോർക്കിലെ പ്രശസ്ത “എൽഡർ…

സ്വന്തം ഹൃദയത്തെനീ എങ്ങനെ വരയ്ക്കും ?

രചന : വൈഗ ക്രിസ്റ്റി✍ ഞാനൊരു പുഴയെന്ന്എൻ്റെ ഹൃദയത്തെ അടയാളപ്പെടുത്തും.വേദന നിറഞ്ഞ ഹൃദയംചിലപ്പോൾ കരകവിഞ്ഞൊഴുകുകയുംചുറ്റുമുള്ളവയെ നനക്കുകയുംചിലതെല്ലാംകടപുഴക്കുകയും ചെയ്യും .എന്നാലും ,അപ്പോളപകടമൊന്നുമില്ല .മറ്റു ചിലപ്പോൾ ,ശാന്തമായി ഒഴുക്കുനിലച്ച മാതിരിഅതങ്ങനെ കിടക്കുംദൂരെ നിന്ന് നോക്കുകയല്ലാതെഒരിക്കലുംഅതിലൊന്ന് സ്പർശിക്കരുത് .ഉള്ളിൽ നിറയെ ,ചുഴികളും അപകടകരമായകെണികളുമുണ്ടാകും .സന്തോഷിക്കുന്ന എൻ്റെഹൃദയംകണ്ണാടിപോലെയൊഴുകും…