ലൈഫ് കോഞ്ഞാട്ടയാക്കിയ യുവാവിനെ ഓർത്തുവെക്കുക.
ഒരു ചെറുപ്പക്കാരൻ. പാലക്കാടുകാരനാണ്, സുന്ദരൻ, ആരോഗ്യവാൻ, ഗൾഫിൽ നല്ല ജോലി.വെക്കേഷന് നാട്ടിൽ വന്നപ്പോൾ സുഹൃത്തുക്കളോടൊപ്പം കറങ്ങാൻ ഇറങ്ങിയതാണ്. ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരാൾക്ക് ഓംലറ്റ് കിട്ടാൻ വൈകിയതിന് കടക്കാരനുമായി ചെറുതായൊന്ന് ഉടക്കി. ഭക്ഷണം കഴിക്കാൻ വന്ന വേറൊരു…