ഇന്റർനാഷണൽ വോളീബോൾ മാമാങ്കത്തിന് മുന്നോടിയായി നയാഗ്ര പാന്തേഴ്‌സ് ഫാമിലി മീറ്റും കിക്കോഫും.
മാത്യുക്കുട്ടി ഈശോ✍ നയാഗ്ര, കാനഡ: സ്പോർട്സ് രംഗത്ത് നൂതന പദ്ധതികളുമായി രൂപംകൊണ്ട നയാഗ്രയിലെ പ്രശസ്തമായ ക്ലബ്ബ് “നയാഗ്ര പാന്തേഴ്‌സ്” ഒക്ടോബർ 28-ന് ഇന്റർനാഷണൽ വോളീബോൾ മത്സരം സംഘടിപ്പിക്കുന്നതിനുള്ള തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം ഫയർമാൻസ് പാർക്കിൽ നടന്ന പ്രഥമ ഫാമിലി മെംബേർസ്…
