Month: December 2020

ഓസ്ട്രിയയിൽ ശ്രി.ചിന്മയ സംബന്ധം (60) മരണമടഞ്ഞു.

ഓസ്ട്രിയ വിയെന്ന :ദീർഘ നാളായി കുടുംബസമേതം വിയെന്നയിൽ സ്ഥിരതാമസക്കാരനായ പ്രവാസിയും തമിഴ് സ്വദേശിയുമായ ശ്രി ചിന്മയ സംബന്ധം (60) ഇന്ന് 17 . 12 .2020 വിയെന്നയിൽ നിര്യാതനായി. ഇന്റർ നാഷണൽ അറ്റോമിക് എനർജി ഏജൻസിയിലെ (IAEA) ജോലിക്കാരനാണ്. അതുപോലെ തന്നെ…

ജോസഫ് …… ജോർജ് കക്കാട്ട്

അദ്ദേഹത്തോട് ഒരിക്കലും യജമാനൻ ചോദിച്ചിട്ടില്ലഅയാൾക്ക് വിചിത്രമായ വളർത്തു മകനെ വേണോ എന്ന്.എങ്ങനെ പ്രവർത്തിക്കണമെന്ന് അദ്ദേഹം സ്വപ്നം കണ്ടു –അവളോടൊപ്പം താമസിച്ചു, പരാതിപ്പെട്ടില്ല.അദ്ദേഹം ദുഃഖിക്കുകയും വിഷമിക്കുകയും ചെയ്തിരിക്കാംഒരുപക്ഷേ കോപത്തോടും സംശയത്തോടും കൂടി കടിച്ചുകീറി.എന്നാൽ അപരിചിതമായ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം തുനിഞ്ഞുവാഗ്ദത്ത വചനം അവന്റെ…

ന്യായീകരണങ്ങൾ ….. Raghunathan Kandoth

വെട്ടിക്കൊലക്കവലകളിന്നുരാഷ്ട്രീയതട്ടകങ്ങൾവിരുദ്ധാശയനെന്നൊറ്റക്കാരണാൽനിരായുധനെ വെട്ടിനുറുക്കുവാൻനരാധമന് കഞ്ഞിവെച്ചവനെ‐ന്നാരോപിക്ക;പട്ടിയെ പേപ്പട്ടിയാക്കാതെവെട്ടിവീഴ്ത്തുവത് ന്യായമോ?പുകമറ സൃഷ്ടിക്ക;പുകയോ?തീയില്ലാതെയോ?എന്നാശ്ചര്യം കൂറുകനുണകളെ നൂറ്റൊന്നാവർത്തിച്ച്നൂറ്റാണ്ടുകളെക്കബളിപ്പിച്ച്ചരിത്രസത്യങ്ങളായെഴുതിച്ചേർക്കുക.അതിന് ന്യായീകരണവാദികളായ്കൂലിയില്ലാപ്പട്ടാളമുണ്ടാവണം.അറവുകാരനെ അനുധാവനം ചെയ്യു‐മാട്ടിൻപറ്റങ്ങൾ! ബലിമൃഗങ്ങൾ!!പട്ടിണിക്കിട്ടസിംഹത്തിൻ കൂട്ടിലായ്പട്ടിണിക്കോലനടിമയെകടിച്ചുകുതറുവാനിട്ടു പൊട്ടിച്ചിരിക്കുംനിഷാദർക്കും,ആശ്രിതനെച്ചാവേറാക്കിരക്തസാക്ഷിത്വമാഘോഷിക്കുംനേതൃനീചരും തമ്മിലെന്തന്തരം?വർഗ്ഗ‐വർഗ്ഗീയക്കൊലകളേതാകിലുംനിർദ്ദയം വെള്ളപൂശും മാനസിക‐വിഭ്രാന്തികൾക്ക് ചികിത്സ തേടണം.ഒരു വാഴ തഴച്ചുവളർന്നൊരുമുഴുത്തകൊലവെട്ടീടുവാൻചവിട്ടിച്ചതച്ചീടണം കന്നുകൾഉണ്ണികളെന്നെണ്ണി‐യരുത് ദയാവായ്പൊട്ടുമേ!പലതു ചീഞ്ഞളിഞ്ഞു വേണ്ടയോചിലതു വളമുണ്ടു വീർക്കുവാൻ?ഭരണകൂടക്കരിഞ്ചന്തയിൽമദ്യക്കൊള്ളവില പത്തിരട്ടിഅതിദുഷ്ടമിക്കവർച്ചയിൽഇത്ഥമുരചെയ്വൂ താത്ത്വികാചാര്യൻ!മദ്യാസക്തി കുറയൂവാൻ…

ആരാണവൾ? ….. സജി തൈപ്പറമ്പ് .

ആരാണവൾ? നിങ്ങളിത്രയൊക്കെ സംപതി കാണിക്കാനും മാത്രം, എന്ത് ബന്ധമാണ് നിങ്ങൾ തമ്മിലുള്ളത്, എൻ്റെ സീമേ..നിയെന്തിനാണിങ്ങനെ ഷൗട്ട് ചെയ്യുന്നത്, നീ കരുതുന്നത് പോലെ, ഞങ്ങൾ തമ്മിൽ തെറ്റായ ഒരു ബന്ധവുമില്ല ,അവളെൻ്റെ ക്ളാസ് മേറ്റായിരുന്നു, അവിവാഹിതയായ അവൾ കുറച്ച് നാളായി അർബുദ രോഗിയാണ്,പ്രായമായ…

കാപ്പി പുരാണത്തിലവസാനത്തേത് …Kala Bhaskar

ഭൂമിയെ മോഹിച്ച ഒരു നക്ഷത്രംതരികളായി അവളിലേക്ക്ചിതറി വീണിട്ടുണ്ട്.ഭൂമിയാ വജ്ര ധവളിമയിലേക്ക്അവളിലെ മുഴുവൻസുഗന്ധവും ചേർക്കുന്നുണ്ട്.അതിനെ വാരിപ്പുണരുന്നുണ്ട്.ഓരോ രാത്രിയുമൊരുനിലംതൊടാക്കാടാകുന്നുണ്ട്.ഓരോ ഇലമടക്കുകളിലുമാനക്ഷത്രത്തരികൾആയിരമിതളുകളായിവീണു തളിർക്കുന്നുണ്ട്ഭൂമി പൊട്ടിത്തരിച്ച്പൂത്ത് ചിരിക്കുന്നുണ്ട്. എണ്ണിത്തീർക്കാവുന്നനിമിഷങ്ങൾക്കൊടുവിൽഇരുട്ടു മായുന്നഏതോ ഒരു നിമിഷത്തിൻ്റെരൂപാന്തരത്തിലാരത്നധൂളികൾ ചെങ്കല്ലുപോലുറയും.വിഷാദത്തിൻ്റെ വിത്താവും.ഉതിരുന്ന രക്തം കൊണ്ട്മുറിവുകൾക്കെല്ലാംപുതപ്പ് തുന്നും.സ്വയം പൊതിഞ്ഞു പിടിക്കും.ഒടുക്കം നിലം തല്ലി വീഴും.നിത്യഗ്രീഷ്മത്തിൻ്റെനിതാന്ത…

കൃതജ്ഞത …. ഠ ഹരിശങ്കരനശോകൻ

പണിയെടുത്ത് മെഴുകിയ ശരീരത്തിനൊരു ചായയും സിസറും കൊടുത്ത് ഉന്മേഷപ്പെടുത്തുന്ന കൂലിപ്പണിക്കാരനങ്കിൾസൈക്കിൾ ചവിട്ടി വന്ന് ആറ്റിൽ ചാടിത്തിമിർത്ത ശേഷം ഇരുട്ടുകളിലേക്ക് ചീറിമറയുന്ന കുട്ടികളുടെ ഒച്ചകൾരാവിലത്തെ ദോശമാവ് ബാക്കിയിരുപ്പുള്ളത് ചുട്ട് കൊടുത്ത് നേരത്തും കാലത്തും അടുക്കള പൂട്ടണമെന്ന് പിറുപിറുത്ത് കൊണ്ട് ലിഫ്ട് കൊടുത്ത അയൽക്കാരിയൊട്…

പ്രണയസങ്കീർത്തനം … Saju Pullan

മനസിൻ്റെ അറകളുടെ താഴെ നിലയിൽമണ്ണാഴങ്ങളിലെ കല്ലറക്കുള്ളിൽപാതിരകളിൽ ഉണർന്നെഴുന്നേൽക്കുന്നുചാരത്തണഞ്ഞുചാഞ്ഞു നിൽക്കുന്നുശ്വാസവുംശ്വാസവുംതമ്മിൽ തൊടുന്നുചൂടോട്ചൂട് ചേരുന്നുഅത്ര കരുത്താൽവാരി പ്പുണർന്ന്ഒരുചുംബനത്തിൻ്റെമേള മോടെനെഞ്ചിൽ കൊരുത്ത് ചുണ്ടു ചേർക്കുന്നുഅത്രയും തരളമായ്അത്രയഗാധമായ്അത്രയും അത്രയുംമോഹംവിളിക്കയായ്…സിരകളിൽ കന്മദം നിറയുകയായിഓർമ്മകൾ ഓർമ്മകൾ ഓർമ്മകളായി…ബോധപ്പുഴുവിന്പുനർജ്ജനി നോവ്ശലഭമായ് ശബളമായ്വിടരുന്ന നോവ്ബോധപ്പുഴുവിന്പുനർജ്ജനി നോവ്ശബളമായ് കവനമായ്മാറുന്ന നോവ്…ഓർമ്മകൾ ഓരോന്നുംഓരോരോ പൂവ്പരിഭവ മൊഴിയാകൊഴിയാ…

കേരളത്തിൽ ഇടതുതരംഗം

കേരളമാകെ ഇടതുതരംഗം. ഗ്രാമപഞ്ചായത്തിലെ ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനുകളിലും ഇടത് മുന്നേറ്റം. യു ഡി എഫിന് ആശ്വസിക്കാൻ മുനിസിപ്പാലിറ്റികളിലെ നേട്ടം മാത്രം.941 ഗ്രാമപഞ്ചായത്തുകളിൽ 520 ഇടങ്ങളിലാണ് ഇടതുമുന്നണി മുന്നേറ്റം നടത്തിയത്. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 108 ഇടങ്ങളിലും എൽ ഡി…

പനമുടി ….. Nidhin Sivaraman

മുട്ടോളം മുടിയുണ്ടാർന്നു ഉണ്ണീടെമ്മക്ക്പനങ്കുല പോലടുന്നമുടി കണ്ടുദേശക്കാര് ശുണ്ട് കോട്ടുംമുട്ടോളം മുടി മച്ചിലെ ദേവിക്കുംമാങ്കൊത്തെ മങ്കക്കും മാത്രേള്ളൂ .ഉണ്ണീടെ അമ്മയെ ഉണ്ണി കണ്ടിട്ടില്ലഉണ്ണി പിറന്നാണ്ട് പിറന്നപ്പോ ഉണ്ണുമ്പോചോറിൽ മുടി നാരു കണ്ടെന്നു ചൊല്ലിമുടിക്ക് കുത്തി തറയിലടിച്ചു ഉണ്ണീടെ അപ്ഫൻമങ്കമ്മ പണ്ടും മിണ്ടാറില്ലപിന്നെയൊട്ടു മിണ്ടിയതുമില്ല…

ഇതിലേ… ഇതിലേ …. Unni Kt

ഒത്തിരിപ്പറഞ്ഞുതേഞ്ഞുപോയവാക്കുകളെ മൗനംപുരട്ടി ഉപചരിക്കണം…!ആവർത്തനവിരസമായ വൃത്താന്തങ്ങളേ,സ്വാഗതോക്തികളുടെധാര വരണ്ടുണങ്ങിയിരിക്കുന്നു…!കേള്വിയിലേക്കുള്ളവാതായനങ്ങൾബന്ധിച്ച്കാഴ്ചകളെ നിരസിച്ച് മഹാധ്യാനത്തിന്റെശൃംഗങ്ങളിലേക്ക് ആരോഹണക്രമത്തിൽ ശാന്തിമന്ത്രങ്ങളുരുക്കഴിക്കാം…!ഒന്നാം പടവിൽനിന്ന്ഉയരത്തേക്ക് നോക്കണം….!ഉച്ചികാണാത്തമേരുവിന്റെഉയരംകണ്ടന്ധാളിച്ച്തിരിച്ചിറങ്ങി വേണമെങ്കിൽപഴയ വ്യർത്ഥശബ്ദങ്ങളുടെ പ്രചാരകനാകാം…!കൗതുകമറ്റകാഴ്ചകളുടെനിറംകെടുന്നതുംപതിയെ ദൃശ്യങ്ങൾ മാഞ്ഞുപോകുന്നതുംഇരുൾ പടരുന്നതുംകണ്ട്‌പുലരികളോട് അമിതാവേശമോ പകലിനോട് അളവറ്റഭ്രമമോഇല്ലാതെ തുടരുക…,കിതപ്പിൽ എണ്ണംതെറ്റുന്ന ശ്വാസോച്ഛ്വാസങ്ങളെക്കുറിച്ചെന്തിനാണാവലാതി….?ഉപയോഗക്രമംചിട്ടപ്പെടുത്തിയവൻ അമിതവ്യയം ചെയ്യപ്പെടാനുള്ള എല്ലാപഴുതുകളും അടച്ചുഭദ്രമാക്കിയിട്ടുണ്ട്!ഇതുവരെ വെറുതെപ്പറഞ്ഞുംകേട്ടും നഷ്ടമായമാത്രകളിലേക്ക്സ്മൃതിയാനത്തിൽതുടരുന്നയാത്രയ-വസാനിക്കുമ്പോൾമുതലാണ് പുനർജന്മത്തിന്റെപുതിയ…