ഫുഡ് ഡെലിവറി ആപ്പ്.
Rejith Leela Reveendran അതിവേഗം വളരുന്ന വൻകിട കമ്പനിയായ ഫുഡ് ഡെലിവറി ആപ്പ് സ്വിഗ്ഗി 2015 ൽ ബിട്സ് പിലാനിയിലും ഐ ഐ ടി ഖരഖ്പുറിലും പഠിച്ചിറങ്ങിയ മൂന്നു സുഹൃത്തുക്കൾ രൂപം നൽകിയതാണ്. ഈ ‘സ്വിഗി’ നമ്മുടെ കായംകുളത്ത് മത്സരം നേരിട്ടത്…
Rejith Leela Reveendran അതിവേഗം വളരുന്ന വൻകിട കമ്പനിയായ ഫുഡ് ഡെലിവറി ആപ്പ് സ്വിഗ്ഗി 2015 ൽ ബിട്സ് പിലാനിയിലും ഐ ഐ ടി ഖരഖ്പുറിലും പഠിച്ചിറങ്ങിയ മൂന്നു സുഹൃത്തുക്കൾ രൂപം നൽകിയതാണ്. ഈ ‘സ്വിഗി’ നമ്മുടെ കായംകുളത്ത് മത്സരം നേരിട്ടത്…
എൻജി. മോഹനൻ നെല്ലാങ്കുഴിയിൽ* ഞാനൊരു കവി,ഒറ്റയാൻ,കരളു പറിച്ചെറിഞ്ഞ്പ്രതിക്ഷേധിക്കുന്നവൻ..തോന്നുന്നതെഴുതുംഅസഭ്യമില്ലാതെ .വേദനിക്കുമ്പോൾമനസ്സുരുകിക്കരയുംആരുമറിയാതെ ……..ചിന്തകളിലന്തിഅണയുമ്പോൾഈ കടത്തിണ്ണയിൽഉടുത്ത മുണ്ടു പൊതിഞ്ഞുകിടക്കും, ഏങ്ങിക്കരയുംഅക്ഷരങ്ങൾ നിരത്താനറിയില്ലഈണത്തിലെഴുതാനും……..എങ്കിലു മാളിക്കത്താൻപുകയുന്നൊരു തീക്കനൽഅടിയിലുണ്ടാവുംപാതിരാവിന്റെ നിരത്തുകളിൽഉറക്കെക്കരയുന്ന കുട്ടിയുടെശബ്ദത്തിനിടയിൽഏതോ ഒരമ്മയുടെ ഞരക്കംറോഡുവക്കിലെ പാലമരത്തിൽയക്ഷികൾ പറന്നിരിക്കവെമരച്ചില്ലകൾ തോറുംകാമക്കണ്ണുകൾ തൂങ്ങുന്നു.അരയിൽ സ്വർണ്ണം കെട്ടിയപെണ്ണിൻ മേനിയിൽകരിനാഗങ്ങൾപിണഞ്ഞു കൊത്തവേ,തൂണിലും തുരുമ്പിലുമുള്ളദൈവത്തിന്റെസന്തത സഹചാരിയായ്നാഗരാജനും വിഷം…
Fr.Johnson Pappachan* മലങ്കര സഭയുടെ പരമാധ്യക്ഷനും പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (75 ) കാലം ചെയ്തു. പരുമല സെൻറ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി…
രചന – രാജ്* ബന്ധങ്ങൾ ചിലപ്പോഴൊക്കെബന്ധനങ്ങളായിമാറാറുണ്ട്….രക്തബന്ധത്തിന്റെപേരിൽകെട്ടുപാടുകളുടെപേരിൽബാധ്യതകളുടെ പേരിൽഉത്തരവാദിത്വങ്ങളുടെ പേരിൽകടപ്പാടുകളുടെ പേരിൽനമുക്ക് ഏറ്റവുംപ്രിയപ്പെട്ട ചിലബന്ധങ്ങളെ നമുക്ക്ഹൃദയ വേദനയോടെകൈവിടേണ്ടി വരാറുണ്ട്…..അത്തരം സന്ദർഭങ്ങളിൽ സ്വന്തബന്ധങ്ങൾ പോലും ഒരു ബാധ്യതയായി തോന്നാറുമുണ്ട്.ഹൃദയത്തിന്റെ ആഴങ്ങളിൽ നട്ട് നനച്ചു വളർത്തിയചില ബന്ധങ്ങൾ മറ്റുചിലരുടെ നന്മക്കയോഅവരുടെ വിലക്കുകൾ കൊണ്ടോ ഭീഷണികൊണ്ടോകടപ്പാടുകൾ കൊണ്ടോ…
കവിത : അശോകൻ പുത്തൂർ* നീഉറങ്ങാതിരിക്കുന്ന രാത്രികളിൽഇരുട്ടിനൊരു മുത്തംകൊടുക്കുക.നിശയിലേക്ക് ഒഴുക്കിവിടുന്നുഞാൻ ഉമ്മകളുടെ പാലാഴിഉമ്മകൾക്ക്ഉണ്ണികളുണ്ടാവുമെങ്കിൽനമ്മുടെ പേരിടണം.ശോകമില്ലാത്തവനെന്നുംഉപമയില്ലാത്തവളെന്നും.കഴിഞ്ഞവാരം നീയെഴുതിയിരുന്നുഉമ്മകളുടെമണം മറന്നുപോയെന്ന്……..കിനാവിന്റെ രവിറമ്പിലിരുന്ന്നീയീ കുറിമാനം വായിക്കുമ്പോൾഓർമ്മയുടെ ഏതോ നോവിറമ്പിലിരുന്ന്നീ നിന്നെക്കുറിച്ചെഴുതിയ കവിതയിലെഅവസാന വരിയിലേക്ക്ഞാൻ സങ്കടങ്ങളുടെ തഴപ്പാ വിരിക്കുമ്പോൾകവിതയിലെ ആദ്യത്തെ വാക്ക്നിന്റെമണമുള്ള ഒരു ഈണംകൊണ്ട്എന്നെ പുതപ്പിക്കുന്നുനിദ്രയിലേക്ക് ചായുംമുന്നേഇന്നുകിട്ടിയ…
നിർമ്മല അമ്പാട്ട്* മനോഹരമായ ഗേറ്റ് തുറന്നു രണ്ടുഭാഗവും പൂക്കളാൽ അലങ്കരിച്ച വഴിയിലൂടെ വീട്ടിലേക്ക് കയറുമ്പോൾ നീലിമക്ക് അല്പം സങ്കോചമുണ്ടായിരുന്നുവഴിയുടെ രണ്ടുഭാഗവും പൂന്തോട്ടം പൂന്തോട്ടത്തിന്റെ ഒരുഭാഗത്ത് നല്ലൊരു കിളിക്കൂടൊരുക്കിയിട്ടുണ്ട് അതിനുള്ളിൽ ലവ് ബേർഡ്‌സ് പ്രണയമർമ്മരങ്ങൾ മൊഴിഞ്ഞ് കിന്നരിച്ചുകൊണ്ടിരിക്കുന്നു. നല്ല ലക്ഷണം .ഇന്ന് ആ…
രചന :- ബിനു ആർ.* ഇനിയുമൊരു സൗവർണ്ണമാം മാമ്പഴക്കാലത്തിന്നായ്,കാത്തിരുന്നീടാം, വെട്ടവുമെല്ലാം ഇരുട്ടായിത്തീരുന്നൊരിക്കാലത്തിൽ,പിറകോട്ടൊന്നു തിരിഞ്ഞു നോക്കീടാം…!പിന്നാമ്പുറങ്ങളിൽ മാവിന്തോട്ടങ്ങളിലൂടെപാറിപ്പറന്നൊരു ബാല്യകാലം,അന്നത്തെ നാട്ടുമാവിൻ ചോട്ടിലൂടെപരപരാപിറക്കുമ്പോൾ ഓടിനടന്നൊരുഅവധിക്കാലം… !പുളിയൻമാങ്ങയും കസ്തൂരിയുംകോട്ടയും മൂവാണ്ടനും ചന്ദ്രക്കാരനും കിളിചുണ്ടനും കത്തിയാൽപൂളാതെ ഈമ്പിക്കുടിച്ചും കടിച്ചുതിന്നുംകൊണ്ടു നടന്നൊരു മാമ്പഴക്കാലം… !മാങ്ങയണ്ടിക്കു കൂട്ടുപോകാൻകൂട്ടുകാരേ വിളിച്ചു, പറഞ്ഞിരുന്നആഘോഷക്കാലം…
മായ അനൂപ്….* ‘ വാക്ക് ‘ എന്നത് ഒരു വെറുംവാക്കല്ല.ഒരിക്കലും അങ്ങനെ ആവുകയും അരുത്. വാക്ക് ചിന്തകളിൽ നിന്നും ഉരുത്തിരിഞ്ഞതാവണം. കരിങ്കല്ലിൽ ഉളി കൊണ്ട് കൊത്തി അനാവശ്യ ഭാഗങ്ങൾ നീക്കം ചെയ്തെടുത്ത ഒരു മനോഹര ശില്പം പോലെ ആകണം. വാക്കുകൾ സ്ഫുടം…
രചന – സതിസുധാകരൻ.* ‘ശാന്തമായൊഴുകുന്ന നദിക്കരയിൽകുഞ്ഞിക്കുടിലൊന്നു കെട്ടി ഞങ്ങൾഅരുമക്കിടാങ്ങളായ് രണ്ടു പേരുംആമോദത്തോടെ കഴിഞ്ഞ നാളിൽപൂത്തു നില്ക്കുന്ന പൂമരങ്ങൾമുറ്റത്തു ചുറ്റും വളർന്നു വന്നു.കുഞ്ഞിക്കിളികളും കൂട്ടരുമായ്പൂമരക്കൊമ്പിൽ വന്നിരുന്നു.തേനൂറും മധുര ശബ്ദങ്ങളാലേഈണത്തിൽ പാട്ടുകൾ പാടി നിന്നു.പൂമരക്കൊമ്പിലായ് കിളികളെല്ലാംകൂടുകൾ കൂട്ടി വസിച്ചിരുന്നുകിളികൾ തൻ മധുര ശബ്ദങ്ങളാലെപരിസരമാകെ നിറഞ്ഞു…
സോമരാജൻ പണിക്കർ ജീവിതത്തിൽ സമ്മർദ്ദങ്ങൾ( Stress) ഇല്ലാത്ത ആരും ഉണ്ടാവില്ല …ഹൃദയസ്തംഭനം , അൾസർ തുടങ്ങി പല രോഗങ്ങളും കൂടുതൽ സമ്മർദ്ദങ്ങൾ ഉണ്ടാകുന്നവരിൽ ആണെന്നു പൊതുവേ പറയപ്പെടുന്നു … എന്നാൽ സമ്മർദ്ദങ്ങളെ കുറക്കാനും അതിനെ നേരിടാനും എന്തൊക്കെ ചെയ്യാൻ പറ്റും എന്നതാണു…