Month: March 2023

അന്താരാഷ്‌ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനം …

രചന : അഫ്സൽ ബഷീർ തൃക്കോമല✍ ന്യൂസിലാൻഡിൽ ക്രൈസ്റ്റ് ചർച്ച് മസ്ജിദിൽ 2019 മാർച്ച് 15 വെള്ളിയാഴ്ച നിസ്കാരത്തിനിടെ വെള്ളക്കാരനായ വംശീയവാദി വെടിയുതിർത്തു 51 പേർ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനമാണ് അന്താരാഷ്‌ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായിആചരിക്കുന്നത് .ഈ വര്ഷം യു എൻ…

ഈയൽ

രചന : ബിജു കാഞ്ഞങ്ങാട്✍ “ഞാൻ മരിക്കുമ്പോൾഗൂഢഭാഷയിലുള്ളഒരു സന്ദേശംവിട്ടുപോകുംകഴിഞ്ഞ ജന്മത്തിലെഎൻ്റെ ഭാഷയെകണ്ടെത്തിയ നീനിശബ്ദയാവുംവരും ജന്മത്തിലെഎൻ്റെ സൂക്ഷ്മശരീരത്തെകാത്ത് കാത്ത്മൗനമായി ചിരിക്കുംഇതല്ലാതെനിനക്കെന്താണ്ചെയ്യാനാവുക?മരണ ശേഷംഅൽപസമയത്തേക്ക്പൂർവജന്മസ്മരണകൾനിലനിൽക്കുന്നത് പോലെനിന്നെ കാണുമ്പോൾ”■■■■■വാക്കനൽ

ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ മാർച്ച് 31 ,ഏപ്രിൽ 1 തീയതികളിൽ തിരുവനന്തപുരം ഹോട്ടല്‍ ഹയാത്തില്‍.

ശ്രീകുമാർ ഉണ്ണിത്താൻ✍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ മാർച്ച് 31 ,ഏപ്രിൽ 1 തീയതികളിൽ തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്തില്‍ നടക്കുന്നതാണ്.ഈ കൺവെൻഷനിൽ കേരളാ മുഖ്യമന്ത്രി , കേരളാ ഗവർണർ, മന്ത്രിമാർ , എം പി മാർ ,…

മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ (MANJ) വനിതാദിനാഘോഷം നിറഞ്ഞ സദസിൽ ആഘോഷിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഏറെ നൂതനമായ കലാപരിപാടികളോടെ നടന്ന മഞ്ചു ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം കലാപരിപാടികളുടെ മികവ് കൊണ്ടും പങ്കെടുത്തവരുടെ പ്രാധിനിത്യം കൊണ്ടും അവിസ്‌മരണീയമായി. ഡോ . ഷൈനി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ ഉൽഘടനം…

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം സ്ത്രീകളുടെ മികവിന്റെ പ്രകടനമായി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോര്‍ക്ക്: ഏറെ വ്യത്യസ്തമായ പരിപാടികളോടെ നടന്ന ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം എല്ലാ അർത്ഥം കൊണ്ടും അവസമരണീയമായി. ശനിയാഴ്ച വെർച്ച്വൽ മീറ്റിംഗിലൂടെ നടന്ന കലാപരിപാടികളുടെ രസക്കൂട്ടുതന്നെയായിരുന്നു ഫൊക്കാന വിമൻസ് ഫോറം ഒരുക്കിയത്. വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ്…

മേഘപാളികൾക്കിടയിൽ
ഒളിഞ്ഞിരുന്നെന്നെ നോക്കുന്ന മാലാഖ

രചന : താഹാ ജമാൽ✍ ഇതെൻ്റെ രണ്ടാം വരവാണ്.രണ്ടാം വരവിലെ ആദ്യ കവിതയും. ആസ്റ്റർ മെഡിസിറ്റിയിലെ ദൈവതുല്യരായ ഡോക്ടർമാർക്കും, മാലാഖ തുല്യരായ നഴ്സുമാർക്കും, സ്റ്റാഫിനും, പിന്നെ കരൾ പങ്കിട്ട പ്രണയ പാതിക്കും സമർപ്പണം. മലമുകളിലെ മന്ദഹാസംമേഘങ്ങൾ കേട്ടു ശീലിക്കുന്നുദൈവത്തെ മറച്ചു പിടിയ്ക്കുന്നകാർമേഘം…

സിസ്റ്റത്തിൽ ഒരു തീപ്പൊരി.

രചന : ജോർജ് കക്കാട്ട്✍ എവിടെ നിന്നാണ് ആരംഭിച്ചത്,നിങ്ങളുടെ വായിലെ വ്യാളി പൂർണ്ണമായി വളർന്നു,ഉള്ളിൽ തളർന്നു നാവ് ഇതിനകംഅവസാനം നിങ്ങളിൽ എത്ര ചെറിയ വായു അവശേഷിച്ചുനീ ഒരു മത്സ്യത്തെപ്പോലെ അലയുന്നുഇരുട്ടിൽ നീലയായിവലിയ ആവേശം നിറഞ്ഞ കണ്ണുകളോടെആരെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിച്ചത്?ഓക്സിജൻ ഇല്ലാതെ…

തിരിച്ചറിവ്

രചന : ഒ.കെ.ശൈലജ ടീച്ചർ✍ പ്രകൃതിസുന്ദരമായ വിഷ്ണുമംഗലം ഗ്രാമത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ കൂലിപ്പണിക്കാരനായ രാഘവന്റേയും വീട്ടമ്മയായ കൗസല്യയുടേയും മൂന്ന് മക്കളിൽ മൂത്തവളായിരുന്നു രമ. അഞ്ച് വയറുകൾ പോറ്റാനായിട്ടെന്നും അതിരാവിലെ ജോലിക്ക് പോകുന്ന രാഘവൻ തിരിച്ചുവരുന്നത് ഭക്ഷണത്തിന് വേണ്ട സാധനങ്ങളും, മക്കൾക്ക്…

കൊലുസ്സിന്റെ നാദമായ്

രചന : ലത അതിയാരത്ത്✍ കൊലുസ്സിന്റെ നാദമായ്കൊഞ്ചലായ് നീയെന്റെമാനസവീണയിൽ ശ്രുതിചേർത്തുവച്ചു.പൊട്ടാത്ത തന്ത്രിയിൽരാഗമായ് താളമായ്തീരത്ത് മുത്തുകൾചേർത്തുവച്ചു.സന്ധ്യാംബരത്തിന്റെകുങ്കുമ രേണുക്കൾവാർനെറ്റിയിൽ കുറിവരച്ചുവച്ചു.പാതയോരത്തെആലിലകൾ തിറകളുടെതാളത്തിനൊപ്പംചുവടുവച്ചുഉത്സവവാദ്യനാദത്തിന്റെലഹരിയിൽദേശാടനപക്ഷിപാട്ടുമൂളിഒഴുകിയിറങ്ങുന്നവെണ്ണിലാചോലയിൽനീരാടി രാപ്പെണ്ണ്നൃത്തമാടി.

ബിജു കാഞ്ഞങ്ങാട്
അന്തരിച്ചു !

ബാബുരാജ് കെ ജി ✍ പ്രശസ്ത കവിയും , ചിന്തകനും , തികഞ്ഞ പ്രതിഭാശാലിയും, മികച്ചഅദ്ധ്യാപകനുമായിരുന്നു. മലയാളകവിതക്ക് മാറ്റത്തിന്റെ , ആധുനികകാലത്തിന്റെ വ്യതിയാനങ്ങളറിഞ്ഞു മ ലയാള ഭാഷയെ മാറോടടുക്കി പിടിച്ച സാഹിത്യകാരൻ ! അദ്ദേഹത്തിന്അടുപ്പമില്ലാത്തവർ കുറവാണ്. അടുത്തിട ഇടപെട്ടവരോടൊക്കെ ഹൃദയബന്ധംമുറിച്ചു മാറ്റാനാവാത്ത…