Month: October 2024

കാവ്യനർത്തനം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ നീ വരുന്നതും കാത്തുകാത്തുഞാ-നോമലേയിരിക്കുന്നിതാഭാവതീവ്രമാ,മെന്നനുരാഗ-മേവമൊന്നെന്തേ യോർത്തിടാആ മണിക്കിനാവെത്രകണ്ടുഞാ-നാമലർ ശയ്യപൂകുവാൻകോമളാധര പീയൂഷംനുകർ-ന്നാമൃദുമേനി പുൽകുവാൻസാമസംഗീതധാരയായെഴുംതൂമയോലും ത്വൽഗീതികൾമാമകാത്മ വിപഞ്ചികമീട്ടി-യാമയങ്ങൾ മറന്നിദം,ഉൾപ്പുളകമാർന്നേതുനേരവുംശിൽപ്പഭംഗിയാർന്നാർദ്രമായ്കൽപ്പങ്ങൾ മഹാകൽപ്പങ്ങൾതാണ്ടി-യുൽപ്പലാക്ഷീ,പാടുന്നുഞാൻ!ചോടുകൾവച്ചുദാരശീലയാ-യോടിയോമൽനീയെത്തവേ;പാടാതെങ്ങനെയാവുമീയെനി-ക്കീടുറ്റോരാത്മശീലുകൾജ്‌ഞാനവിജ്ഞനദായികേ,പ്രേമ-ഗാനലോലേ,സുശീലേയെൻമാനസാന്തരവേദിയിൽ നിത്യ-മാനന്ദ നൃത്തമാടുനീധ്യാനലീനനിൻ പ്രേമസൗഭഗോ-ദ്യാനമെത്ര സുരഭിലംപൂനിലാത്തിങ്കൾ പോലവേയെത്തു-മാ,നൽചിന്തെത്ര മാധുര്യംആമഹൽ പ്രണയപ്രഭാവമാ-ണീമനസ്സിനുജ്ജീവനംആ മനോജ്ഞമാം തേൻമൊഴികളാ-ണോമലേ തൂകുന്നുൻമാദംആരറിയുന്നൂ,നിൻവിശാലമാംനേരുതിരുന്നോരുൾത്തടംചാരുമന്ദസ്മിതാഭ പൂണ്ടെത്തുംസാരസോൻമുഖകന്ദളംവേദസാരസുധാരസം തൂകും,നാദബ്രഹ്മത്തിൻ സ്പന്ദനംആദിമധ്യാന്തമേതുമില്ലാത്തൊ-രാദിവ്യസ്നേഹ…

“പൂമരം”*

രചന : ചാക്കോ ഡി അന്തിക്കാട് ✍ ചാക്കോ ഡി അന്തിക്കാട്(2022 ഒക്ടോബർ 1ന്അന്തരിച്ച,സിപിഎംമുൻ സെക്രട്ടറി,സ:കോടിയേരിബാലകൃഷ്ണന്റെധീരസ്മരണകൾക്കുമുൻപിൽസമർപ്പണം)✍️എന്റെ പൂമരം…നിന്റെ പൂമരം…നമ്മുടെയെല്ലാംപൂമരങ്ങൾ…പൂമരങ്ങൾഅനേകം…അനന്തം…അനശ്വരം…കോടിക്കണക്കിനുമനുഷ്യരുടെഹൃദയത്തിൽകൊടിയേറിയ,സൗമ്യമാംപുഞ്ചിരിതൂകും,പൂമരത്തിൻ പേര്-സഖാവ് കോടിയേരി!വാടിക്കരിഞ്ഞുവീണതൊരു തടി മാത്രംആഴത്തിലുണ്ട് വേരുകൾ…ചുവന്നപൂക്കളൊരിക്കൽനക്ഷത്രങ്ങൾ തൊടും…അന്ന് ലോകമേറ്റു പാടും:“ആകാശം നിറയെപൂമരങ്ങൾ പെറ്റിടുംചുവന്ന നക്ഷത്രങ്ങൾ!”അതിലൊരുനക്ഷത്രം-‘ലാൽസലാം’മറ്റൊരുനക്ഷത്രം-‘സഖാവ്’…പൂമരംപുഞ്ചിരിക്കുംപോലെപുഞ്ചിരിക്കുന്നസഖാക്കൾനിന്നിൽനിന്നു,മുയർന്നുവരും…ഇനി നീ അണയുക…ഞങ്ങൾ ആളിപ്പടരാം…ലാൽസലാം സഖാവേ…💖✍️💖ചാക്കോ ഡി…

ഓർമ്മയിൽ സി.എച്ച്.

രചന : അഫ്സൽ ബഷീർ തൃക്കോമല✍ കേരളത്തിലെ മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഓർമ്മ ദിനമാണ്. കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന ഗ്രാമത്തിൽ 1927 ജൂലൈ 15ന് പയ്യം പുനത്തിൽ അലി…

ദുബയ്

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ വന്ദേമാതരം മാ ഹിന്ദ്വന്ദേമാതരം നീയുംരണ്ടല്ലെങ്കിലുംനീയും ഞാനുംഅന്നമൂട്ടുമ്പോൾമാതാവാണ് നീ….നിൻ ചാരെയണയുവാൻനിൻ ഹൃത്തിൽനിൻ മടിയിൽനിൻ ചുണ്ടിൽമുത്തമേകിഞാനാനാളിൽ…..മുഖം തിരിച്ചു നീമുഖത്തടിച്ചു നീരക്ഷസരൂപംനിൻ ദേഹത്തിൽമയങ്ങി കിടന്നു വാഴുന്നു…നീചമാം കൈകളെവെട്ടി നുറുക്കുംസമാധാന കൈകൾഎനുണ്ണികൾശ്വേതശീലവീശുംനീലഛവികലർന്നതാംഓമനക്കുട്ടന്റെഓമനയാം മാതാവു നീ …..

യുവതലമുറയുടെ ഓണാഘോഷത്തിന് പിന്തുണയുമായി ധാരാളം പേർ. ഓണാഘോഷം ശനിയാഴ്ച രാവിലെ ഒൻപതു മുതൽ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മുഖ്യധാരാ സംഘടനകളിൽ ഒന്നിലും അംഗങ്ങളല്ലാത്ത ചില യുവാക്കൾ ചേർന്ന് സംഘടിച്ച് നടത്തപ്പെടുന്ന ഓണാഘോഷങ്ങൾക്ക് ലോങ്ങ് ഐലൻഡിൽ യുവതലമുറയുടെ വൻ പിന്തുണ. സെപ്തംബർ 28 ശനിയാഴ്ച രാവിലെ ഒൻപതു മുതൽ ലെവിട്ടൗണിൽ നടത്തപ്പെടുന്ന ഓണാഘോഷങ്ങൾക്ക് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും…

സംഘടനാ അംഗങ്ങളല്ലാത്ത യുവാക്കൾ സംഘടിച്ച് ഓണാഘോഷം ശനിയാഴ്ച നടത്തുവാൻ തയ്യാറെടുക്കുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഓണവും, ക്രിസ്തുമസ്സ്-ന്യൂഇയറും, ഈസ്റ്ററും വിഷുവും എല്ലാം മലയാളികൾ ധാരാളമായി താമസിക്കുന്ന അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ രൂപം കൊണ്ടിട്ടുള്ള മുഖ്യധാരാ സംഘടനകൾ മത്സരബുദ്ധിയോടെയാണ് എല്ലാ വർഷവും കൊണ്ടാടുന്നത്. പ്രത്യേകിച്ച് കേരളത്തിൽ ഒന്നോ രണ്ടോ ദിവസങ്ങൾ അല്ലെങ്കിൽ ഏറ്റവും കൂടിയാൽ…