Month: December 2024

മൈലേജല്ല ബിൽഡ് ക്വാളിറ്റിയാണ് നോക്കേണ്ടത്, ഡ്രൈവിംഗ് സംസ്കാരം വരട്ടെ !!!!

രചന : ജിൻസ് സ്കറിയ ✍️ മൈലേജല്ല ബിൽഡ് ക്വാളിറ്റിയാണ് നോക്കേണ്ടത്, ഡ്രൈവിംഗ് സംസ്കാരം വരട്ടെ !!!!മഴയത്ത് ഓവർ സ്പീഡ്, ഓവർടേക്ക്. ഒരു ഇരുപത് വയസ്സുകാരന്റെ, ഒരുനിമിഷത്തെ കൈവിട്ട തോന്നലിൽ, പോയത് അവന്റെ സഹപാഠികളും ഉറ്റ കൂട്ടുകാരുമടക്കം നാളത്തെ ഭാവി ഡോക്ടർമാരാവേണ്ട…

ഭാരത മാതാ…കി.

രചന : മേരിക്കുഞ്ഞ്✍️ നമ്മളെന്ന മെഴു-തിരികളൊന്നായികത്തിയുരുകിയതേതു തീയിനാൽ?ഞങ്ങളെന്ന് വായ്ത്താരി.നിങ്ങളെന്ന് മറുചേരി.ഉലയൂതുന്നു കാപട്യം.പടരുന്നു…. തീക്കാറ്റ്.വെറുപ്പുകൾ പെറ്റുകൂട്ടിടും കറുത്തമാർജ്ജാരി തൻഈറ്റുനോവിൻഅലർച്ചകൾഅകലെയുയരുന്നുഅരികിലണയുന്നു.സിരകളിൽ കെട്ടുമങ്ങിടുന്നൂർജ്ജജീവരക്തത്തിൻശോണശോഭകൾ!സ്വാർത്ഥ നാഗംചുറ്റിവരിഞ്ഞ മന്ഥരംമർത്ത്യനാഭിയിൽതിരിഞ്ഞു പൊന്തുന്നു;അമർന്നു താഴുന്നു.കടഞ്ഞെടുക്കുംവിഷം ;മണ്ണിൽ വീഴാതെവിഴുങ്ങുവാൻ വീണ്ടുംഉയിരെടുക്കുമോനീലകണ്ഠനായ്ഒരുവനിവിടെയീപുണ്യഭൂമിയിൽ ?ഇല്ലെന്ന്നിരാശാ തപ്തമാനസം!നടനരാജ നായവൻചുവടുകൾ സർവ്വംമറവിതൻ പൊക്കണക്കെട്ടിലാക്കി ചുമ-ലേറ്റി മാമഹാതമസ്സിലാണ്ടുപോയ്!

പാർക്കിംഗ് ഏരിയയിൽ സ്ത്രീ കുഞ്ഞിന് ജന്മം നൽകി

എഡിറ്റോറിയൽ✍️ ഒരു വിയന്നീസ് സ്ത്രീ പാർക്കിംഗ് ഏരിയയിൽ കുഞ്ഞിന് ജന്മം നൽകി – പാർക്കിംഗ് പിഴ നൽകണം എന്നുള്ള അറിയിപ്പിനെതിരെ പരാതി നൽകി എങ്കിലും അത് ട്രാഫിക് വിഭാഗം നിരസിച്ചു .വിയെന്നീസ് സ്ത്രീ നൽകിയ അഭിമുഖത്തിൽ നിന്നും…. സ്ത്രീയെ പാർക്കിംഗ് ടിക്കറ്റ്…

ആ ആപ്പിൾ നമ്മളെ എന്തു ചെയ്തു?🍎

രചന : വിഷ്ണു പ്രസാദ് ✍️ എല്ലാ വീഴ്ച്ചകളും വീഴ്ച്ചകളല്ല,ചിലത് ചരിത്രത്തെ കുതിപ്പിക്കുന്ന ഒരു പ്രവൃത്തി,കൂടുതൽ മികച്ച ലോകത്തേക്കുള്ള ഒരു സ്വിച്ചമർത്തൽ.പ്രിയപ്പെട്ട ന്യൂട്ടൻ ,നിങ്ങൾ ആപ്പിൾ മരത്തിന്റെ ചുവട്ടിൽ ഇരുന്നോ ഇല്ലയോ എന്നത് ഒരു വിവാദ വിഷയമാണ്.ആപ്പിൾ വീണത് നിങ്ങൾ കണ്ടിട്ടേ…

ഹൃദയരാഗം

രചന : എസ്കെകൊപ്രാപുര ✍️ സ്നേഹതന്ത്രികൾ കോർത്തമനസ്സൊരു മണിവീണ…എന്റെ…മനസ്സൊരു മണിവീണ…ഏഴു സ്വരങ്ങളും ഹൃത്തിൽ ചേർത്തുസ്നേഹമായുണർത്തും ശ്രുതിയിൽഅതിലോലമായ് പെയ്തിറങ്ങും മനസ്സിൽ…സ്നേഹ തന്ത്രികൾ കോർത്തമനസ്സൊരു മണിവീണ… എന്റെ…മനസ്സൊരു മണിവീണ…ആത്മാവ് തൊട്ടുണർത്തും പല്ലവിഅനുരാഗമോ..തുമനുപല്ലവിതെന്നലായ്… കുളിർമഴയായ്‌ഒഴുകിവരും പാലരുവിയായ്‌ഹൃദയത്തിൽ…തഴുകിയെത്തും കുളിർതെന്നലായ് ഹൃദയത്തിൽ…സ്നേഹ തന്ത്രികൾ കോർത്തമനസ്സൊരു മണിവീണ.. എന്റെ..മനസ്സൊരു മണിവീണ…ശ്രുതിചേർത്തുണർത്തും…

അവസാനിക്കാതെ…

രചന : കുന്നത്തൂർ ശിവരാജൻ✍️ ഇങ്ങനെയുണ്ടോ ഒരു വേനൽ മഴ? ഏറെ നേരമായി മഴ ചന്നം ചിന്നം പെയ്യുകയാണ്. ഇനി എപ്പോഴാണ് ഇതൊന്നു തോരുക?ചേച്ചിയുമായുള്ള വാഗ്വാദം ചിലപ്പോഴൊക്കെ അതിരുവിട്ടു പോകുന്നുണ്ടെന്ന് ദേവയാനിക്കും തോന്നി. ചെറുപ്പത്തിൽ കഷ്ടപ്പെട്ടതും കരുതിയതും നോക്കിയതും എണ്ണി പറഞ്ഞു…

നീ മാത്രം

രചന : ജിന്നിന്റെ എഴുത്ത്✍️ നീ തന്ന പ്രണയത്തിൻ്റെആനന്ദത്തിൽ ഞാൻ ഒന്ന് മയങ്ങികണ്ണ് തുറക്കുന്നതിന് മുന്നേ തന്നെ നീ!!!!!… പുതിയ സൗഹൃദങ്ങൾ കണ്ടെത്തിപെയ്യാൻ തുടങ്ങിയിരുന്നു നീ!!!!..നിൻ്റെ ഒരു നോട്ടത്തിൽ പോലും നിൻ്റെ മനസ്സ് വായിക്കാൻ എനിക്ക് ആകുന്നത്!!!!!..എൻ്റെ മഹത്വം കൊണ്ടല്ല!!!!!!..പ്രണയത്തിൻ്റെ മാന്ത്രിക…

” എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്..?”

രചന : ദിവ്യ സി ആർ ✍️ December 3” എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്..?”“ഇതിലും ഭേദം മരിക്കുന്നതല്ലേ..?”ഇത്തരം ചിന്തകൾ വേരോടാത്ത മനുഷ്യരുണ്ടാവില്ല.മരണത്തെകുറിച്ച് ചിന്തിക്കുമ്പോഴും, ദാ.. മരണം പുണരുന്നുവെന്ന് തിരിച്ചറിയുന്ന നിമിഷം.!ജീവിതത്തെ അഗാധമായി തിരിച്ചുകിട്ടാൻ നിങ്ങൾ യാചിച്ചിട്ടുണ്ടോ..?എന്തൊക്കെയോ ഉണ്ടെന്ന ധാരണയിൽ അഹങ്കരിക്കുന്ന മനുഷ്യരെ..സമ്പാദിച്ചുവച്ചതും…

കവിതയിൽ നിന്ന് ഒരുവളെ ജീവിതത്തിലേക്ക് പകർത്തുമ്പോൾ

രചന : യൂസഫ് ഇരിങ്ങൽ✍️ ഒരിക്കൽ ഒരു കവിതയിൽ നിന്ന്ഒരുവൾ അവിചാരിതമായിമുന്നിൽ വന്നു നിന്നുഞാൻ സ്ഥിരമായി കവിതയിലെചില്ലു കൂട്ടിൽ ഇരുത്തിതാണല്ലോഎങ്ങിനെ പുറത്തു ചാടി എന്ന് ചോദിക്കണമെന്നുണ്ടായിരുന്നുകവിതയിൽ മാത്രമാണ്ചന്ദനക്കുറിയും തുളസിക്കതിരുംകാച്ചെണ്ണ മണവുംനേരിൽ കാണുമ്പോൾവിലകൂടിയ ഷാംപൂതേച്ചു മിനുക്കിയ മുടിയിഴകൾ കാറ്റിൽ അനുസരണയില്ലാതെപാറിപ്പറക്കുന്നുണ്ടായിരുന്നുകണ്ണുകൾ എഴുതി വെച്ചപോലെപ്രണയം…

നിദ്ര

രചന : പത്മിനി അരിങ്ങോട്ടിൽ✍️ കാലം വിധിച്ച വിധിക്കു പിറകെയെന്നാത്മാവ് തേടി ഞാൻ യാത്ര യായി.പാഴ്മോഹമായുള്ളിൽ കൊണ്ടൊരു ചിന്തകൾകത്തും ചിതയിൽ വലിച്ചെറിഞ്ഞു.പൊള്ളുമി ജീവിതയാഥാർഥ്യമുള്ളിൽമുള്ളുകൾ പോലെ യസഹ്യ മായീടുമ്പോൾനേരും പൊളിയും വഴി വിട്ടു നേരെചീറി കുതിച്ചങ്ങടുത്തിടുന്നോ,കാഴ്ച കൾക്കപ്പുറംകാതങ്ങൾ ക്കപ്പുറംപെയ്തൊഴിഞ്ഞന്നത്തെ മേഘങ്ങൾ സാക്ഷിയായ്‌,കൂരിരൂട്ടിലങ്ങാരോ പണിയിച്ചകാരാഗൃഹത്തിൻ…