എൻ്റെ സ്വപ്നം
രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍️ സ്വപ്നങ്ങളേറെയുണ്ടായിരുന്നുളളിലായ്സ്വച്ഛമായൊഴുകും ജീവിതത്തിൽകാത്തുകാത്തങ്ങു ഞാനിരിക്കെകവർന്നുവല്ലോയെൻകനവുകളെല്ലാം നീതിയാൽഞാൻനിലയുറച്ചതിനോനീറുമീദിനങ്ങളെനിക്കേകിയത്പടികേറിയെത്തുന്നു പട്ടിണിനിത്യംപഞ്ഞമൊഴിഞ്ഞൊരാനാളുംമറഞ്ഞു ഒന്നിനുമേതിനുംകുറവേകിടാതെഒരുമയായ്പുലർന്നൊരാകാലമകന്നുഇന്നുചൊല്ലിനോവിക്കുവാനുണ്ടേറെഇടനെഞ്ചുപൊടിയുംമൊഴികൾ മാത്രകൾകേട്ടുമറക്കാൻപഠിക്കാംമാറുമോ ഈ ഗതികളൊട്ടാകേതാങ്ങിപിടിച്ചകരങ്ങളോയിന്ന്തള്ളിയകറ്റുന്നുമാറിനിൽക്കുന്നു ചാരെയുറങ്ങും നാളുമറന്നുചാപല്യമൊക്കെചത്തതിനൊപ്പംരക്തതാപങ്ങളാൽവിയർപ്പിറ്റിരക്ഷകനായവനെന്നതുമറന്നു ദുരിതക്കയത്തിൽ വീണുവിലപിക്കാൻദൂരമതൊട്ടകലെ അല്ലെന്നറിഞ്ഞുവിശ്വസിച്ചീടുന്നു ആ സത്യമാം ശക്തിയെവിളനിലമാക്കിയേകിടുമൊരുനാൾകരങ്ങളിൽ