വാർദ്ധക്യം
രചന : അജിത്ത് റാന്നി ✍ മറവിതന്നാകാശം താനേ ചുമന്നേതോസ്വപ്നമില്ലാത്തുരുത്തിൻ പടിവാതിലിൽനിശ്വാസ താളപ്പെരുക്കത്തിൽ മുങ്ങിമാറാല മിഴിയുമായ് കാത്തിരിക്കും ജന്മം. മോഹച്ചിറകിലെ തൂവൽ കൊഴിഞ്ഞതിൻവർണ്ണങ്ങളെന്നോ ഉപേക്ഷിച്ചീ മണ്ണിൽആരോ തിരിക്കുന്ന പമ്പരം പോലെന്നുംആയാസപ്പെട്ടുഴറുന്ന ജന്മങ്ങൾ. സാന്ത്വന ഗീതം കേൾക്കാൻ കൊതിക്കുംപാഴ്മരുഭൂവിൻ സമമായ ഹൃത്തിൽനോവിൻ മുനകളാൽ…