നിനക്ക് നന്ദി.
രചന : .രേഷ്മ ജഗൻ✍ നീ കടന്നു വന്നതിൽ പിന്നെഞാൻ പതിവിലുംസുന്ദരിയായൊരുങ്ങുന്നു.കരിപിടിച്ച പാത്രത്തിന്റെമെഴുകു പുരണ്ട എന്റെ ശോഷിച്ചവിരലുകളെ കുറിച്ച് ചിന്തിക്കുന്നു.കൗമാരക്കാരിയായ മകൾ പുരട്ടുന്നപുതിയ ബ്രാന്റിന്റെ ലേപനങ്ങൾഅവൾ മടങ്ങി വരും മുൻപ്ധൃതിയിൽ പുരട്ടുന്നു.അരണ്ട വെളിച്ചം മാത്രംകടന്നു വരാറുള്ള എന്റെമുറിയിൽ തെളിച്ചമാർന്നമറ്റൊരു വെട്ടം നിറയ്ക്കുന്നു.മുഷിഞ്ഞ…