Month: February 2025

അവൻ കെട്ടിയ പെണ്ണിന് ചന്തം കുറവാണത്രേ.

രചന : സോ മീഡിയ ✍ 25 വയസ്സുള്ള വിഷ്ണുജ എന്ന പെൺകുട്ടി കഴിഞ്ഞ ദിവസം ഭർത്താവിൻ്റെ വീട്ടിൽ ജീവനൊടുക്കി..സൗന്ദര്യം കുറവാണെന്നും, നൽകിയ സ്ത്രീധനം കുറവാണെന്നു പറഞ്ഞും ,ജോലി ഇല്ല എന്നു പറഞ്ഞു ഭർത്താവ് പ്രഭിൻ നിരന്തരം പീഡിപ്പിച്ചിരുന്നു.. വിഷ്ണുജയയെ ബൈക്കിന്…

ഋതുപരിണാമം.

രചന : ജയരാജ്‌ പുതുമഠം.✍ ചുളിഞ്ഞ ഹൃദയത്തിൻതളർന്ന ധമനിയിലണിയാൻഅപരിചിതരാഗങ്ങൾതേടി‘കർണ്ണാടക’ത്തിലും‘ഹിന്ദുസ്ഥാനി’യിലുംസ്വരസ്ഥാനങ്ങളേറെകയറിയിറങ്ങി പഥികൻജാലകപ്പഴുതിലൂടെ ചിതറിയഋതുപരിണാമ രശ്മികളിൽസമയസന്ധിതൻ ഗന്ധംസപ്തവർണ്ണ നൃത്തച്ചുവടുകളായ്തെളിഞ്ഞു അകക്കാഴ്ചയിൽനാട്യമില്ലാതെജീവസാമ്രാജ്യത്തിൻഉദ്യാനപാലകാ…മേഘരാജ്യങ്ങളിൽ അങ്ങയോട്കേണുനിന്ന ദിനങ്ങളിൽഒരു നാദശലഭം പറന്നുവന്നെന്റെതോളിൽ മന്ത്രിച്ചു“നെടുവീർപ്പുകളുടെചിലങ്കമണികളിൽനിന്ന്അപസ്വരങ്ങൾകൊഴിഞ്ഞു വീണിരിക്കുന്നു”ഏറ്റുവാങ്ങൂ, കാലം നീട്ടുന്നകനിവിൻ പാരിതോഷികങ്ങൾ “യാരോ ഒരാൾ അവിരാമംഉള്ളിന്റെയുള്ളിൽ കാറ്റുവിതച്ച്ഹാർമോണിയത്തിൽതിരയിളക്കം തീർക്കുന്നു.