ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥർ മരിച്ചു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. രാജീവ് ഥാ, (39) സുനിൽ കുമാർ (29) എന്നിവരാണ് മരിച്ചത്. കൊച്ചി തോപ്പുംപടി ബിഒടി പാലത്തിന് സമീപത്തുവച്ച് ഗ്ലൈഡർ തകർന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ ഐഎൻഎസ് സഞ്ജീവനയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.നാവികസേനയുടെ ക്വാർട്ടേഴ്സിനിന്നും പരിശീലനത്തിനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

By ivayana