രചന : ഐഷ ജനാഹ് ✍️
സിസിടിവി ചതിക്കുമെന്ന് ഭാര്യ 🥵
സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..🔥
പതിവ് പോലെ പ്രഭാത സവാരിക്ക്
ഇറങ്ങിയതായിരുന്നു രാജശേഖരൻ..‼️
നടത്തത്തിന് ഇടയിൽ വിചാരിച്ചില്ല
രാജശേഖരൻ തന്റെ ഭാര്യ തനിക്കിട്ട്
പണി തരുമെന്ന്..💔🥹
ഒക്ടോബർ 4 ന് പുലർച്ചേ പ്രഭാത
സവാരിക്ക് ഇറങ്ങിയ രാജ
ശേഖറിനെ (42) നമ്പർ പ്ളേറ്റില്ലാത്ത
എസ് യു വി കാർ അതിവേഗത്തിൽ
വന്നിടിച്ചു കൊലപ്പെടുത്തുകയായിരുന്നു..😓
അജ്ഞാത വാഹനം ഇടിച്ചുള്ള
അപകടമാണെന്നാണ് തുടക്കത്തിൽ
കരുതിയിരുന്നെങ്കിലും.
സിസിടിവി ദൃശ്യങ്ങളും
സാഹചര്യങ്ങളും കേന്ദ്രീകരിച്ചു
പോലീസ് നടത്തിയ
അന്വേഷണത്തിലാണ്
ആസൂത്രിതമായ
കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്..‼️
ഏഴു മാസം മുൻപ് പുതിയ
വീടിന്റെ പെയിന്റിംഗ് ജോലിക്ക്
എത്തിയാതായി ആനന്ദ്..
തുടർന്ന് യുവാവുമായി കടുത്ത
പ്രണയത്തിലായ ഭാര്യ
അശ്വിനി (30) യാണ് കാമുകനായ
ആനന്ദ് (25) ഉം ചേർന്ന്
ആസൂത്രിതമായി കാറിടിപ്പിച്
കൊലപ്പെടുത്തിയത്..
നമ്പർ പ്ലേറ്റില്ലാത്ത കാർ ഇടിച്ചു
പോയത് കൊണ്ടു ഇത് ഒരു
സാധാരണ കാർ ഇടിച്ചുള്ള
അപകടം ആണെന്നാണ് കരുതിയത്..,
എന്നാൽ ഭാര്യ കാമുകനൊപ്പം
ജീവിക്കാൻ വേണ്ടി ഭർത്താവ്
ഒരു തടസ്സം ആയപ്പോൾ ആണ്
സ്വന്തം ഭർത്താവിനെ
കാമുകനെയും കൂട്ടാളികളെ
കൂട്ടി കാറിടിച്ചു
കൊലപ്പെടിത്തിയത്..😤
ഭാര്യ അശ്വിനിയുടെയും
രാജശേഖരന്റെയും മൊബൈൽ
ഫോൺ രേഖകൾ
പരിശോധിച്ചതോടെയാണ്
കേസിൽ വഴിത്തിരിവായത്..‼️
അശ്വനിയും ആനന്ദം നിരന്തരം
ഫോണിൽ ബന്ധപ്പെട്ടിരുന്നതായും
കൊലപാതക സമയത്ത് ആനന്ദ്
കൊട്ടേഷൻ സംഘങ്ങളുമായി
ഫോണിൽ സംസാരിച്ചതായി
പോലീസ് കണ്ടെത്തി..‼️
തുടർന്ന് പോലീസ് പ്രതികളെ
അറസ്റ്റ് ചെയ്തു..
അശ്വിനിയും കാമുകനും
കുറ്റം സമ്മതിച്ചതായി
പോലീസ് അറിയിച്ചു..‼️
കർണാടകയിലെ വിജയപുരത്താണ്
സംഭവം നടന്നത്..
ജീവിതം സുഖമായിട്ട് പോവുമ്പോ
ഓൾക് തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറി..🥵
ഇപ്പോ കുറച്ചു ആശ്വാസം
തോന്നുന്നുണ്ടാവും..😑
ഞാൻ വീണ്ടും പറയുന്നു പെണ്ണുങ്ങളെ
ഭർത്താവിന്റെ അടുത്തുള്ളത്
തന്നെയാണ് കാമുകന്റെ
അടുത്തുമുള്ളത്..🤦🏻♀️
കൂടുതൽ എക്സ്ട്രാ
ഫിറ്റിംഗ്സ് ഒന്നുമില്ല..🤌🏻‼️
പിന്നെന്തിനു ഇങ്ങനെ
ഇറങ്ങി പോവുന്നത്..🥱
ഇനി പോയി കുറച്ചു ദിവസം
കഴിഞ് മധുവിധു തീർന്നാൽ
അവിടെയും അടുക്കളയിൽ
കയറി പട്ടി പണി തന്നെ എടുക്കണം..😤😬
അതിലും നല്ലത് ഉള്ള കഞ്ഞി
കുടിച് മിണ്ടാതെ ഇരുന്നൂടെ..🤌🏻🤦🏻♀️
മറ്റൊന്നുകൂടി ഇക്കൂടെ പറയട്ടെ എന്താണ് നടക്കുന്നത് ..
ഭർത്താവ് ഒട്ടും റൊമാന്റിക് അല്ലെന്ന്👩❤️👨 കണ്ടപ്പോൾ റൊമാന്റിക്ക് 👩❤️💋👨
കിട്ടാൻ വേണ്ടി കാമുകനെ സെറ്റ്
ചെയ്തു ഭർത്താവിനെ കുഞ്ഞുങ്ങളെയും
ഉപേക്ഷിച്ചു പോയ യുവതി..🤷🏻♀️‼️
അതും ഏഴു വർഷത്തെ ദാമ്പത്യ ജീവിതം
ഉപേക്ഷിച്ചാണ് ഭർത്താവ് റൊമാന്റിക്
അല്ല എന്നൊരറ്റ കാരണത്താൽ
ഭർത്താവിനെയും രണ്ടു കുഞ്ഞുങ്ങളെയും
ഉപേക്ഷിച്ചു കാമുകനൊപ്പം
യുവതി പോയത്..😤
കാമുകനൊപ്പം തുടക്കത്തിൽ
ഉണ്ടാകുന്ന റൊമാൻസ് അധികം
വൈകാതെ മാഞ്ഞുപോയി..
പിന്നീട് പരസ്പരമുള്ള സംശയങ്ങളും
വഴക്കുകളും ദേഹോപദ്രവങ്ങളിലേക്കും
ഒക്കെ ആയിപ്പോയി ജീവിതം.., 🥵
കൂടാതെ കാമുകന്റെയും
സുഹൃത്തുക്കളുടെയും വീട്ടിൽ
വന്നുള്ള മദ്യപാനവും അതിക്രമങ്ങളും
സഹിക്കാൻ വയ്യാതെ ആണ്
കാമുകന്റെ അടുത്തു നിന്ന്
രക്ഷപ്പെട്ട് തിരികെ ഭർത്താവിന്റെ
അടുത്തേക്ക് യുവതി എത്തിയത്..🥵
എനിക്ക് സംഭവിച്ചത് വലിയ തെറ്റാണെന്നും
എനിക്ക് മക്കളെ കാണാതെ ഒരു നിമിഷം
പോലും പിടിച്ചുനിൽക്കാനാവില്ല എന്ന്
അവൾ ഭർത്താവിനോട്
കരഞ്ഞു പറഞ്ഞു., 💔
എന്നാൽ ഭർത്താവും
അവളെ സ്വീകരിച്ചില്ലത്ര.., 🥹💔
സ്വന്തം വീട്ടുകാരും യുവതിയെ
ഏറ്റെടുത്തില്ല..
ഇപ്പോ യുവതിക്ക് സ്വന്തം
കുടുംബവും ഇല്ല….
പെരുവഴിയിലായി പോയി ജീവിതം..‼️🙄
ഇതിന്റെ വല്ല കാര്യവും ഉണ്ടോ..
മാന്യമായിട്ട് ഡിവോഴ്സ് ചെയ്തിട്ട്
പോന്നാൽ മതിയായിരുന്നു..
എന്താ ചെയ്യാ കാമുകനും ആയിട്ടുള്ള
റൊമാന്റിക് നിമിഷങ്ങൾ ഓർത്തപ്പോൾ
അങ്ങ് ഇറങ്ങിപ്പോയി കാണും..
അല്ലെങ്കിലും ഏത് കാമുകൻ
ആണെങ്കിലും ഏതു ഭർത്താവ്
ആണെങ്കിലും എല്ലാം ഒരേ അച്ചിൽ
വാർത്ത പുരുഷന്മാർ തന്നെയല്ലേ..🙄🤦🏻♀️
പിന്നെ പ്രത്യേകിച്ചു ഒന്നിൽ കൂടുതലും
മറ്റൊന്നിൽ കുറവൊന്നും ഇല്ലല്ലോ..
പിന്നെ എന്തിന് ഇങ്ങനെ.. 🤌🏻😑
മാത്രമല്ല കാമുകന്റെ കൂടെ പോയാലും
വീട്ടിലെ ജോലികൾ ചെയ്യണം..
ഭർത്താവിന്റെ കൂടെ നിൽക്കുക
ആണെങ്കിലും വീട്ടിലെ
ജോലികൾ ചെയ്യണം..🥹😒
പിന്നെ എവിടെ നിന്നാൽ എന്താണ്
പെണ്ണുങ്ങളെ ..😬🥵

